വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾപ​ഠ​നം രസകര​മാ​ക്കാം​

ചെറു​പ്രാ​യ​ത്തി​ലു​ള്ള​വരെ ബൈബിൾ പഠിക്കാൻ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ‘ബൈബിൾപ​ഠ​നം രസകര​മാ​ക്കാം’ എന്ന ഈ പരിപാ​ടി തയാർ ചെയ്‌തി​രി​ക്കു​ന്നത്‌. ഓരോ​ന്നും ഡൗൺലോഡ്‌ ചെയ്യുക, ബൈബിൾഭാ​ഗം വായിക്കുക, ആ കഥാപാ​ത്ര​ങ്ങ​ളു​ടെ വികാ​ര​ങ്ങൾ നിങ്ങളു​ടേ​താ​ക്കൂ!