വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—(ഭാഗം 1)

ഈ പഠനസ​ഹാ​യി, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 3-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌. ലോക​ത്തി​ന്റെ ഇപ്പോ​ഴ​ത്തെ അവസ്ഥകൾ ദൈവം ഉദ്ദേശി​ച്ച​തിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു കാണുക.