വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? (പഠനസ​ഹാ​യി​കൾ)

ദൈവ​ത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന വിധത്തിൽ ജീവി​ക്കു​ക (ഭാഗം 1)

ഈ പഠനസ​ഹാ​യി ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌.

മനുഷ്യർക്ക്‌ യഥാർഥ​ത്തിൽ ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കാൻ കഴിയു​മോ? ബൈബി​ളി​ന്റെ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യ ഉത്തരം പരി​ശോ​ധി​ക്കു​ക.