വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസ​ഹാ​യി​കൾ)

ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ക (ഭാഗം 2)

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 19-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കി​യാൽപ്പി​ന്നെ ദൈവ​ത്തോട്‌ അടുക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? ദൈവ​ത്തോ​ടു​ള്ള സ്‌നേഹം നിലനി​റു​ത്താൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?