വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസ​ഹാ​യികൾ)

ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന വിധത്തിൽ ജീവി​ക്കു​ക (ഭാഗം 3)

ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 12-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌.

ദൈവി​ക​നി​ല​വാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ശ്രമം ആവശ്യ​മാണ്‌. അതു പ്രയോ​ജ​ന​ക​ര​മാ​ണോ? ബൈബിൾ പറയു​ന്നത്‌ ശ്രദ്ധി​ക്കു​ക.