വിവരങ്ങള്‍ കാണിക്കുക

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? (പഠനസഹായികൾ)

ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന വിധത്തിൽ ജീവി​ക്കു​ക (ഭാഗം 2)

ഈ പഠനസഹായി ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 12-ാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌.

പ്രശ്‌ന​ങ്ങൾക്കു മധ്യേ വിശ്വ​സ്‌ത​രാ​യി സഹിച്ചു​നിൽക്കാൻ ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളെ ബൈബിൾ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു കാണുക.