വിവരങ്ങള്‍ കാണിക്കുക

ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

ആരാണ്‌ യേശു​ക്രിസ്‌തു? (ഭാഗം 1)

ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 4-ാം അധ്യാ​യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌.

യേശു വെറു​മൊ​രു നല്ല മനുഷ്യൻ മാത്രമല്ല എന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ കണ്ടെത്തൂ