വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ലിംഗവർഗത്തിൽപ്പെട്ടവരോട്‌ എനിക്ക് ആകർഷണം തോന്നുന്നുണ്ട്—അതിന്‍റെ അർഥം ഞാൻ സ്വവർഗാനുരാഗി ആണെന്നാണോ?

എന്‍റെ ലിംഗവർഗത്തിൽപ്പെട്ടവരോട്‌ എനിക്ക് ആകർഷണം തോന്നുന്നുണ്ട്—അതിന്‍റെ അർഥം ഞാൻ സ്വവർഗാനുരാഗി ആണെന്നാണോ?

ഒരിക്കലുമല്ല!

വസ്‌തുത: മിക്ക സാഹചര്യങ്ങളിലും ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോടു തോന്നുന്ന ആകർഷണം താത്‌കാലിമായി വന്നുപോകുന്ന ഒരു വികാരം മാത്രമാണ്‌.

ഒരിക്കൽ ഒരു പെൺകുട്ടിയോട്‌ ആകർഷണം തോന്നിയ 16 വയസ്സുകാരിയായ ലിസെറ്റ്‌ കണ്ടെത്തിയത്‌ അതാണ്‌. അവൾ പറയുന്നു: “കൗമാരപ്രായത്തിൽ ഹോർമോണുകളുടെ പ്രവർത്തനത്തിൽ കാര്യമായ വ്യതിയാങ്ങളുണ്ടാകുമെന്ന് സ്‌കൂളിലെ ജീവശാസ്‌ത്രക്ലാസ്സിൽ ഞാൻ പഠിച്ചു. കൗമാപ്രാക്കാരായ മിക്ക കുട്ടിളും തങ്ങളുടെ ശരീരത്തെക്കുറിച്ച് വേണ്ടവിധം മനസ്സിലാക്കിയിരുന്നെങ്കിൽ തന്‍റെ ലിംഗവർഗത്തിൽപ്പെട്ടവരോടു തോന്നുന്ന ആകർഷണം താത്‌കാലിമാണെന്നു മനസ്സിലാക്കിയേനെ, സ്വവർഗാനുരാഗിയാകാനുള്ള സമ്മർദം ഉണ്ടാകുമായിരുന്നില്ല.

ഈ ലോകത്തിലെ തരംതാണ ലൈംഗിയുടെ പുറകേ പോകണോ അതോ ദൈവത്തിലെ ഉയർന്ന ധാർമിക നിലവാരം പിൻപറ്റണോ എന്നത്‌ ഓരോ യുവാവും യുവതിയും തിരഞ്ഞെടുക്കണം.

എന്നാൽ ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോടു തോന്നുന്ന ആകർഷണം സാധാരണയിൽ കവിഞ്ഞതാണെങ്കിലോ? അത്തരത്തിൽ ആകർഷണം തോന്നുന്നരോടു സ്വവർഗലൈംഗികബന്ധം ഒഴിവാക്കമെന്നു പറയുന്നതു ദൈവത്തിന്‍റെ ഭാഗത്തെ ക്രൂരയാണോ?

അവസാത്തെ ചോദ്യത്തിനു നിങ്ങളുടെ ഉത്തരം ഉവ്വ് എന്നാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ലൈംഗിവികാങ്ങൾക്കനുരിച്ച് മനുഷ്യർ എപ്പോഴും പ്രവർത്തിക്കണമെന്ന അടിസ്ഥാഹിമായ ന്യായവാത്തിനു നിങ്ങൾ ഇരയാകുയാണ്‌. അനുചിമായ ലൈംഗിവികാങ്ങൾക്കനുരിച്ച് പ്രവർത്തിക്കുന്നത്‌ ഒഴിവാക്കാൻ മനുഷ്യർക്കു സാധിക്കും എന്നു പറഞ്ഞുകൊണ്ട് ബൈബിൾ അവരെ മാനിക്കുന്നു.—കൊലോ. 3:5.

ബൈബിളിന്‍റെ വീക്ഷണം ന്യായമാണ്‌. കാരണം, “പരസംഗത്തിൽനിന്ന് ഓടിയകലുവിൻ” എന്ന നിർദേശം എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളുമായുള്ള ബന്ധത്തിൽ എന്നതുപോലെന്നെ സ്വവർഗാനുരാഗികളുടെ കാര്യത്തിലും ബാധകമാണ്‌. (1 കൊരി. 6:18) ആണും പെണ്ണും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ലക്ഷക്കണക്കിന്‌ ആളുകൾ എന്തെല്ലാം പ്രലോങ്ങളുണ്ടായാലും ആത്മനിന്ത്രണം പാലിച്ചുകൊണ്ട് ബൈബിൾ നിലവാങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്ന, സ്വവർഗാനുരാഗ ചായ്‌വുള്ളവർക്കും ഇതുതന്നെ ചെയ്യാവുന്നതാണ്‌.—ആവർത്തനം 30:19.