വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ലൈംഗിന്ധത്തിലേർപ്പെടാൻ എന്നെ ആരെങ്കിലും നിർബന്ധിക്കുന്നെങ്കിലോ?

ലൈംഗിന്ധത്തിലേർപ്പെടാൻ എന്നെ ആരെങ്കിലും നിർബന്ധിക്കുന്നെങ്കിലോ?

“അതിനു വഴങ്ങുന്നല്ലേ നല്ലത്‌?” “ഇന്ന് ഇതൊക്കെ സാധാമല്ലേ?” എന്ന് നിങ്ങൾ ചോദിച്ചേക്കാം.

ഒരു നിമിഷം ചിന്തിക്കുക!

വസ്‌തുത: എല്ലാവരും അങ്ങനെ ചെയ്യുന്നില്ല.

ശരിയാണ്‌, നിങ്ങൾ ഇതിനെക്കുറിച്ചുള്ള വലിയ കണക്കുകൾ വായിക്കുന്നുണ്ടാകാം. ഉദാഹത്തിന്‌, ഐക്യനാടുളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത്‌, സ്‌കൂൾപനം പൂർത്തിയാകുമ്പോഴേക്കും അവിടെയുള്ള ചെറുപ്പക്കാരിൽ മൂന്നിൽ രണ്ടു പേരും ലൈംഗിന്ധത്തിൽ ഏർപ്പെടുന്നരാണ്‌ എന്നാണ്‌. എന്നാൽ നല്ലൊരു സംഖ്യ, അതായത്‌ മൂന്നിൽ ഒരു ഭാഗം ആളുകൾ, അതു ചെയ്യുന്നില്ല എന്നതും ശ്രദ്ധേമാണ്‌.

അതിൽ ഏർപ്പെടുന്നരെ സംബന്ധിച്ചെന്ത്? അത്തരത്തിലുള്ള പല ചെറുപ്പക്കാർക്കും താഴെപ്പഞ്ഞിരിക്കുന്ന ഒന്നോ അതിലധിമോ വേദനാമായ സത്യങ്ങളുടെ കയ്‌പുനീർ കുടിക്കേണ്ടിന്നിട്ടുണ്ടെന്ന് ഗവേഷർ കണ്ടെത്തിയിരിക്കുന്നു.

ദുരിതം. വിവാപൂർവ ലൈംഗിന്ധത്തിലേർപ്പെട്ടിട്ടുള്ള മിക്ക യുവജങ്ങളും പറയുന്നത്‌, പിന്നീട്‌ കുറ്റംബോധം അവരെ അലട്ടികൊണ്ടിരുന്നു എന്നാണ്‌.

വിവാഹപൂർവ ലൈംഗിന്ധത്തിലേർപ്പെടുന്നത്‌ മനോമായ ഒരു ചുവർചിത്രം ചവിട്ടിയായി ഉപയോഗിക്കുന്നതു പോലെയാണ്‌

സംശയം. ലൈംഗിന്ധത്തിലേർപ്പെട്ടു കഴിയുമ്പോൾ പങ്കാളികൾ ഇരുവരും ഇങ്ങനെ ചിന്തിച്ചുതുങ്ങും, ‘ഇവൻ/ഇവൾ മറ്റാരുടെയൊക്കെ ഒപ്പം ലൈംഗിന്ധത്തിലേർപ്പെട്ടിട്ടുണ്ടാകും?’

നിരാശ. മിക്ക പെൺകുട്ടിളും യഥാർഥത്തിൽ ആഗ്രഹിക്കുന്നത്‌ അവരെ സംരക്ഷിക്കുന്ന ഒരു വ്യക്തിയോടൊപ്പം ജീവിക്കാനാണ്‌, അല്ലാതെ അവരെ ലൈംഗിവസ്‌തുവായി ഉപയോഗിക്കുന്ന ഒരാളോടൊപ്പം ആയിരിക്കാനല്ല. അതുപോലെ മിക്ക ആൺകുട്ടിൾക്കും തങ്ങളുടെ ആഗ്രഹത്തിനു വഴങ്ങികൊടുക്കുന്ന പെൺകുട്ടിളോടു പിന്നീട്‌ അത്ര താത്‌പര്യം തോന്നാറില്ല.

ചുരുക്കിപ്പഞ്ഞാൽ: ആർക്കെങ്കിലും വെറുതെ കൊടുക്കാനുള്ള ഒന്നല്ല നിങ്ങളുടെ ശരീരം. അത്‌ അമൂല്യമാണ്‌. വിവാപൂർവ ലൈംഗിന്ധത്തിന്‌ എതിരെയുള്ള ദൈവിനിങ്ങൾ അനുസരിച്ചുകൊണ്ട് നിങ്ങൾ ഉൾക്കരുത്തുള്ള ഒരു വ്യക്തിയാണെന്നു തെളിയിക്കുക. അങ്ങനെയാകുമ്പോൾ, നിങ്ങൾ എന്നെങ്കിലും വിവാഹം കഴിക്കുയാണെങ്കിൽ കുറ്റബോമില്ലാതെ ലൈംഗിന്ധത്തിലേർപ്പെടാൻ കഴിയും. അപ്പോൾ നിങ്ങൾക്ക് വിവാത്തിന്‌ മുമ്പുള്ള ലൈംഗിന്ധങ്ങളുടെ പരിണങ്ങളായ ഉത്‌കണ്‌ഠ, മനോവിമം, അരക്ഷിബോധം എന്നിവയൊന്നും ഇല്ലാതെ അതു പൂർണമായും ആസ്വദിക്കാനാകും.—സദൃശവാക്യങ്ങൾ 7:22, 23; 1 കൊരിന്ത്യർ 7:3.