വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മാതാപിതാക്കൾ വിവാമോനം നേടുന്നെങ്കിലോ?

മാതാപിതാക്കൾ വിവാമോനം നേടുന്നെങ്കിലോ?

നിങ്ങൾക്കു ചെയ്യാവുന്നത്‌

നിങ്ങളുടെ മനസ്സിലുള്ള വിഷമങ്ങൾ തുറന്നുയുക. നിങ്ങൾക്ക് എത്ര സങ്കടമുണ്ടെന്നും നിങ്ങൾ എത്ര ആശയക്കുപ്പത്തിലാണെന്നും മാതാപിതാക്കൾ അറിയട്ടെ. എന്താണു നടക്കുന്നതെന്നു വിശദീകരിക്കാൻ അവർക്കു കഴിഞ്ഞേക്കും. അങ്ങനെ നിങ്ങളുടെ ഉത്‌കണ്‌ഠ അല്‌പം കുറയ്‌ക്കാനായേക്കും.

ആവശ്യമായ പിന്തുണ തരാൻ മാതാപിതാക്കൾക്കു പറ്റുന്നില്ലെങ്കിൽ പക്വതയുള്ള ഒരു സുഹൃത്തിനോടു വിഷമങ്ങൾ തുറന്നുയുക.—സദൃശവാക്യങ്ങൾ 17:17.

അതിലുരിയായി, നിങ്ങളെ ശ്രദ്ധിക്കാൻ പ്രാർത്ഥന കേൾക്കുന്നനായ’ സ്വർഗീയപിതാവുണ്ട്. (സങ്കീർത്തനം 65:2) ദൈവം “നിങ്ങളെക്കുറിച്ചു കരുതലുള്ളനായാൽ” ദൈവമുമ്പാകെ നിങ്ങളുടെ ഹൃദയം പകരുക.—1 പത്രോസ്‌ 5:7.

നിങ്ങൾ ചെയ്യരുതാത്തത്‌

ഒടിഞ്ഞ കൈ സുഖപ്പെടുന്നതുപോലെയാണ്‌ മാതാപിതാക്കൾ വിവാമോനം നേടുമ്പോൾ അതിൽനിന്ന് കരകയറുന്നത്‌—അതു വേദനാമാണ്‌, പക്ഷേ ക്രമേണ സുഖപ്പെടും

പക വെച്ചുകൊണ്ടിരിക്കരുത്‌. ഡാനിയേലിന്‌ ഏഴു വയസ്സുള്ളപ്പോഴാണ്‌ അവന്‍റെ മാതാപിതാക്കൾ വേർപിരിയുന്നത്‌. “എന്‍റെ അപ്പനും അമ്മയും സ്വാർഥരായിരുന്നു” എന്ന് ഡാനിയേൽ പറയുന്നു. “ഞങ്ങളെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല. അവർ ചെയ്‌തത്‌ ഞങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അവർ ആലോചിച്ചില്ല.

ദേഷ്യവും അമർഷവും വിട്ടുകളയുന്നില്ലെങ്കിൽ അതു ഡാനിയേലിനെ എന്ത് അപകടത്തിലേക്കു നയിച്ചേക്കാം?—സൂചന: സദൃശവാക്യങ്ങൾ 29:22 വായിക്കുക.

തനിക്കു ഹൃദയവേയുണ്ടാക്കിയെങ്കിലും ആ മാതാപിതാക്കളോടു ഡാനിയേൽ ക്ഷമിക്കുന്നതു നല്ലതായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്?—സൂചന: എഫെസ്യർ 4:31, 32 വായിക്കുക.

തനിക്കുന്നെ നാശകമായ പെരുമാറ്റം ഒഴിവാക്കുക. മാതാപിതാക്കൾ വിവാമോനം നേടിതോടെ എന്‍റെ സന്തോമെല്ലാം പോയി. ഞാൻ ആകെ നിരാശയിലായി,” ഡന്നി പറയുന്നു. “അതോടെ സ്‌കൂളിലും പ്രശ്‌നങ്ങളായി. ഞാൻ ഒരു വർഷം തോറ്റു. ഞാൻ ക്ലാസ്സിലെ കോമാളിയായി മാറി. വഴക്കുണ്ടാക്കുന്നത്‌ ഒരു സാധാകാര്യമായിരുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു, ക്ലാസ്സിൽ കോമാളിവേഷം കെട്ടുയോ വഴക്കുണ്ടാക്കുയോ ചെയ്‌തുകൊണ്ട് ഡന്നി എന്തിനുള്ള ശ്രമമായിരുന്നു?

തനിക്കുന്നെ നാശം വരുത്തിയേക്കാവുന്ന പെരുമാറ്റം ഒഴിവാക്കാൻ ഗലാത്യർ 6:7-ലെ തത്ത്വം ഡന്നിയെപ്പോലുള്ളരെ എങ്ങനെ സഹായിച്ചേക്കാം?

വൈകാരികമുറിവുകൾ ഉണങ്ങാൻ സമയമെടുക്കും. നിങ്ങളുടെ ജീവിതം ഒരു ക്രമവും താളവും വീണ്ടെടുക്കുന്നതോടെ നിങ്ങൾ വീണ്ടും സാധാപോലെയാകും.