വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

അഭ്യാ​സ​ങ്ങൾ

നിയമങ്ങൾ വിലയി​രു​ത്തു​ന്നു

നിയമ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാ​നും മാതാ​പി​താ​ക്ക​ളു​മാ​യി അവ ചർച്ച ചെയ്യാ​നും നിങ്ങളെ സഹായി​ക്കു​ന്ന അഭ്യാസം.

ഇതാ, ഇനിയും...

സൈബർ ഗുണ്ടയെ എങ്ങനെ നേരിടാം?

ഈ അഭ്യാ​സ​ത്തിൽ ഇതിൽ പല ഓപ്‌ഷ​നു​ക​ളു​ടെ​യും നല്ല വശങ്ങളും ദൂഷ്യ​വ​ശ​ങ്ങ​ളും വിശദീ​ക​രി​ച്ചി​ട്ടുണ്ട്. സൈബർ ഗുണ്ടയെ നേരി​ടാൻ എങ്ങനെ കഴിയു​മെ​ന്ന​തി​ന്‍റെ ഒരു ‘ആക്ഷൻ പ്ലാനും’ ഇതിൽ തയ്യാറാ​ക്കാം.

വരവും ചെലവും​—ഒരു പോരാ​ട്ടം

ആവശ്യ​ങ്ങ​ളും ആഗ്രഹ​ങ്ങ​ളും തുലനം ചെയ്‌തു നോക്കാ​നും നിങ്ങൾ തയ്യാറാ​ക്കി​യ ബഡ്‌ജ​റ്റു​മാ​യി അത്‌ ഒത്തു​പോ​കു​ന്നു​ണ്ടോ എന്ന് അറിയാ​നും ഈ അഭ്യാ​സ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.

റോൾ മോഡ​ലി​നെ തിര​ഞ്ഞെ​ടു​ക്കാൻ

ആരെ അനുക​രി​ക്ക​ണം എന്ന് തീരു​മാ​നി​ക്കാൻ ഈ അഭ്യാ​സ​ത്തി​നു നിങ്ങളെ സഹായി​ക്കാ​നാ​കും.