കൗമാരപ്രായക്കാർ

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞു; ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 1: ചില കാര്യങ്ങൾ തുടർന്നും ചെയ്യുക

സ്‌നാ​ന​ത്തി​നു​ശേ​ഷ​വും ദൈവ​വു​മാ​യുള്ള സൗഹൃദം നിലനി​റു​ത്തുക. തുടർന്നും ബൈബിൾ പഠിക്കുക, പ്രാർഥി​ക്കുക, വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക, ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കുക.

അഭ്യാ​സ​ങ്ങൾ

മദ്യപാ​നം—നിങ്ങൾ എന്തു ചെയ്യും?

മദ്യപി​ക്കാ​നു​ള്ള സമ്മർദം നേരി​ടാൻ ഈ അഭ്യാസം നിങ്ങളെ സഹായി​ക്കും.

സമപ്രാ​യ​ക്കാർ പറയു​ന്നത്‌

മൊ​ബൈൽ ഫോണു​കൾ

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ഈ ഭാഗത്ത്, ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു