വിവരങ്ങള്‍ കാണിക്കുക

ഇളംഹൃ​ദ​യ​ങ്ങ​ളെ തൊട്ടുണർത്തുന്ന ഒരു അനിമേഷൻ വീഡി​യോ പരമ്പര!

ഇളംഹൃ​ദ​യ​ങ്ങ​ളെ തൊട്ടുണർത്തുന്ന ഒരു അനിമേഷൻ വീഡി​യോ പരമ്പര!

ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ കുട്ടി​ക​ളെ സഹായി​ക്കാ​നാ​യി ഒരു അനിമേഷൻ വീഡി​യോ പരമ്പര യഹോ​വ​യു​ടെ സാക്ഷികൾ നിർമിക്കുന്നു. അവ എങ്ങനെ​യാണ്‌ തയ്യാറാ​ക്കു​ന്നത്‌, അതു കുട്ടികൾക്ക്‌ എങ്ങനെ ലഭിക്കും? കണ്ടു മനസ്സി​ലാ​ക്കു​ക.

ഇതുകൂടെ കാണുക

പ്രസിദ്ധീകരണവേല

മനസ്സിനെ തൊട്ടു​ണർത്തു​ന്ന വീഡി​യോ​കൾ

കുട്ടി​ക​ളെ സദാചാ​ര​പാ​ഠ​ങ്ങ​ളും ആത്മീയ വിവര​ങ്ങ​ളും പഠിപ്പി​ക്കാൻ സഹായി​ക്കു​ന്ന ഒരു കൂട്ടം വീഡി​യോ​കൾ യഹോ​വ​യു​ടെ സാക്ഷികൾ പുറത്തി​റ​ക്കി. എന്താണ്‌ അതു സംബന്ധിച്ച്‌ ആളുക​ളു​ടെ അഭി​പ്രാ​യം?