വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ ചിത്ര​ക​ഥ​കൾ

ബൈബിൾ ചിത്രകൾ

പരിശുദ്ധാത്മാവ്‌ ശിംശോനെ ശക്തിപ്പെടുത്തുന്നു

ശിംശോനെ ചരിത്രത്തിലെ അതിശക്തന്മാരിൽ ഒരാളാക്കിയത്‌ എന്താണ്‌? ഈ ചിത്രകഥ ഓൺലൈനിലൂടെയോ പി.ഡി.എഫ്‌ പ്രിന്‍റ് എടുത്തോ വായിക്കുക.

ഇതാ, ഇനിയും...

ദാനിയേൽ യഹോ​വ​യെ അനുസ​രി​ക്കു​ന്നു

ദാനി​യേ​ലി​നെ മാതാ​പി​താ​ക്ക​ളു​ടെ അടുത്തു​നിന്ന് പിടി​ച്ചു​കൊ​ണ്ടു​പോ​യി. ഈ സാഹച​ര്യ​ത്തി​ലും ദാനി​യേൽ യഹോ​വ​യെ അനുസ​രി​ക്കു​മോ?

യഹോവ ഉദാരമായി ക്ഷമിക്കുന്നു

മനശ്ശെ രാജാവ്‌ ബാലിന്‌ യാഗപീഠങ്ങൾ പണിതു, മന്ത്രവാദം ചെയ്‌തു, വ്യാജദൈവങ്ങളെ ആരാധിച്ചു. നിഷ്‌കളങ്കരായ ആളുകളെപ്പോലും കൊന്നുകളഞ്ഞു. എന്നിരുന്നാലും യഹോവ രാജാവിനോടു ക്ഷമിച്ചു. ഈ വിവരണം ക്ഷമയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?

യാക്കോബിന്‍റെയും ഏശാവിന്‍റെയും കഥ

കൂടപ്പിറപ്പുകളായ യാക്കോബും ഏശാവും പരസ്‌പരം ഒത്തുപോകാൻ പഠിച്ചത്‌ എങ്ങനെയെന്നു വായിക്കുക.