വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ ചിത്ര​ക​ഥ​കൾ

ബൈബിൾ ചിത്രകഥ

രൂത്ത്‌ ഒരു വിശ്വസ്‌തസുഹൃത്ത്‌

രൂത്ത്‌ എന്തുകൊണ്ടാണ്‌ സ്വന്തം ഭവനം വിട്ട് അവൾ അറിയാത്ത ദേശത്തേക്ക് യാത്ര ചെയ്‌തത്‌? ഓൺലൈനിൽ നിന്നോ പ്രിന്‍റു ചെയ്‌ത പിഡിഎഫ്‌ ഉപയോഗിച്ചോ ചിത്രകഥ വായിക്കുക.

ഇതാ, ഇനിയും...

യഹോവ ഉദാരമായി ക്ഷമിക്കുന്നു

മനശ്ശെ രാജാവ്‌ ബാലിന്‌ യാഗപീഠങ്ങൾ പണിതു, മന്ത്രവാദം ചെയ്‌തു, വ്യാജദൈവങ്ങളെ ആരാധിച്ചു. നിഷ്‌കളങ്കരായ ആളുകളെപ്പോലും കൊന്നുകളഞ്ഞു. എന്നിരുന്നാലും യഹോവ രാജാവിനോടു ക്ഷമിച്ചു. ഈ വിവരണം ക്ഷമയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?

യാക്കോബിന്‍റെയും ഏശാവിന്‍റെയും കഥ

കൂടപ്പിറപ്പുകളായ യാക്കോബും ഏശാവും പരസ്‌പരം ഒത്തുപോകാൻ പഠിച്ചത്‌ എങ്ങനെയെന്നു വായിക്കുക.

യോസേഫ്‌ ആളുകളുടെ ജീവൻ രക്ഷിക്കുന്നു

ഒരു ജനതയെ മുഴുവൻ രക്ഷിക്കാൻ യഹോവ ഉപയോഗിച്ച യോസേഫിനെക്കുറിച്ച് വായിക്കാൻ ഈ കഥ ഡൗൺലോഡ്‌ ചെയ്യുക.