ഈ ബൈബിൾ കഥാപാത്ര കാർഡ്‌ ഡൗൺലോഡ്‌ ചെയ്യുക. ജീവിച്ചിരുന്നതിലേക്കുംവെച്ച് ഏറ്റവും ശക്തരായ മനുഷ്യരിൽ ഒരാളുടെ പിതാവായ മാനോയെക്കുറിച്ച് പഠിക്കുക. പ്രിന്‍റു ചെയ്യുക, മുറിക്കുക, നടുവെ മടക്കുക, സൂക്ഷിച്ചുവെക്കുക.