വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബൈബിൾ കഥാപാത്ര കാർഡുകൾ

ഗിദെയോൻ

ഗിദെയോൻ എന്ന ബൈബിൾ കഥാപാത്ര കാർഡ്‌ ഡൗൺലോഡ്‌ ചെയ്യുക, പഠിക്കുക. ഒരു സാധാരണ ഇസ്രായേല്യൻ ധൈര്യശാലിയായ പോരാളിയായത്‌ എങ്ങനെയെന്ന് അറിയുക. പ്രിന്‍റ് എടുക്കുക, മുറിക്കുക, നടുവെ മടക്കുക, സൂക്ഷിച്ചുവെക്കുക.