വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള അഭ്യാ​സ​ങ്ങൾ

പഠനം രസകരമാക്കാം

സഹോദരന്മാരും സഹോദരിമാരും നമ്മളെ ശക്തിപ്പെടുത്തുന്നു

കുടുംബാംങ്ങളും സഭയും ശക്തിയുടെ ഉറവായിരിക്കുന്നത്‌ എങ്ങനെയെന്ന് കാണുക.

ഇതാ, ഇനിയും...

ക്വിസ്‌: ആരാണ്‌ ഇതു പറഞ്ഞത്‌? (ഉൽപത്തി 41-50)

ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക, എന്നിട്ട് ഓരോരുത്തരുടെയും പേരുകൾ അവർ പറഞ്ഞ വാചകത്തോടു ചേരുംപടി ചേർക്കുക.

യാക്കോബിന്‍റെ ആൺമക്കളുടെ പേര്‌ പറയാമോ?

സൂചനകൾ വായിച്ചുനോക്കുക, സൂചനയനുസരിച്ച് യാക്കോബിന്‍റെ ആൺമക്കളുടെ പേരുകൾ എഴുതുക.

ഭൂമിശാസ്‌ത്ര ക്വിസ്‌: യാക്കോബ്‌ പോയ സ്ഥലങ്ങൾ

യാക്കോബ്‌ ഏതെല്ലാം സ്ഥലങ്ങളിൽ പോയിട്ടുണ്ട്? സൂചനകൾക്കായി ബൈബിൾ വായിക്കുക. ഉത്തരം ഭൂപടത്തിൽ എഴുതുക.