വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ചിത്ര​ങ്ങ​ളി​ലൂ​ടെ പഠിക്കാം

ചിത്രങ്ങളിലൂടെ പഠിക്കാം

പ്രത്യേക ആവശ്യങ്ങൾക്കുള്ള പ്രാർഥകൾക്ക് യഹോവ ഉത്തരം നൽകുന്നു

സഹായത്തിനുവേണ്ടിയുള്ള ഗിദെയോന്‍റെ പ്രാർഥയ്‌ക്ക് യഹോവ ഉത്തരം നൽകിയത്‌ എങ്ങനെയെന്ന് കാണുക.

ഇതാ, ഇനിയും...

ഫറവോൻ യോസേഫിന്‌ വലിയ സ്ഥാനം കൊടുക്കുന്നു

ചിത്രത്തിലൂടെ പഠിക്കാനുള്ള ഈ അഭ്യാസം പൂർത്തിയാക്കുക. എന്നിട്ട്, യോസേഫിന്‍റെ ചേട്ടന്മാർ യോസേഫിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയതിന്‍റെ കാരണം കണ്ടുപിടിക്കുക.

ശലോമോൻ ജ്ഞാനത്തോടെ പ്രവർത്തിക്കുന്നു

ഈ ചിത്രത്തിൽ വിട്ടുപോയത്‌ എന്താണെന്നു കണ്ടുപിടിക്കുക. കുത്തുകൾ യോജിപ്പിച്ച് ചിത്രത്തിനു നിറം കൊടുക്കുക.

യോസേഫിനെ അടിമയായി വിൽക്കുന്നു

നിറം കൊടുക്കാനുള്ള പേജ്‌ ഡൗൺലോഡ്‌ ചെയ്യുക. ബൈബിൾക​ഥ​യിൽ ഇല്ലാത്ത രണ്ടു കാര്യങ്ങൾ ചിത്രത്തിൽ കണ്ടുപി​ടി​ക്കു​ക.