വിവരങ്ങള്‍ കാണിക്കുക

ചിത്ര​ങ്ങ​ളി​ലൂ​ടെ പഠിക്കാം

നിങ്ങളു​ടെ കുടും​ബം ഒത്തൊ​രു​മി​ച്ചു​ള്ള അടുത്ത ബൈബിൾപ​ഠ​ന​പ​രി​പാ​ടി​ക്കാ​യി സഹായി​ക്കു​ന്ന ചിത്രങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ്‌ എടുക്കുക. നിറം കൊടു​ക്കു​ക​യോ കുത്തുകൾ യോജി​പ്പി​ക്കു​ക​യോ ചെയ്‌ത്‌ ചിത്രം പൂർത്തീ​ക​രി​ച്ച​ശേ​ഷം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക.