വിവരങ്ങള്‍ കാണിക്കുക

വിവാഹം

വിജയത്തിന്‍റെ രഹസ്യം

സന്തോരിമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക

നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ലളിതമായ ചോദ്യങ്ങൾ.

കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ. . .

കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും മാതാ​പി​താ​ക്കൾക്കും മക്കൾക്കും എന്തു ചെയ്യാ​നാ​കും?

സന്തുഷ്ടകുടുംബങ്ങൾ—ടീംവർക്ക്

വിവാ​ഹി​ത​രായ നിങ്ങൾ ഒരേ മുറി​യിൽ കഴിയുന്ന വെറും രണ്ടു പേർ മാത്ര​മാ​ണോ?

ദേഷ്യ​പ്പെ​ടുന്ന സ്വഭാവം മാറ്റിയെടുക്കാം?

കുറവു​ക​ളുള്ള രണ്ട്‌ വ്യക്തികൾ ചേരു​മ്പോൾ പല പ്രശ്‌നങ്ങൾ തലപൊ​ക്കി​യേ​ക്കാം. അക്ഷമരാ​കാ​തി​രി​ക്കു​ന്ന​താണ്‌ വിജയ​പ്ര​ദ​മായ വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ അടിത്തറ.

എങ്ങനെ വിലമതിപ്പു കാണിക്കാം?

പരസ്‌പരം നല്ല ഗുണങ്ങൾ കാണാനും അംഗീരിക്കാനും ഭാര്യാഭർത്താക്കന്മാർ ശ്രമം ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം കരുത്തുറ്റതാകുന്നു. വിലമതിപ്പു കാണിക്കുക എന്ന ഗുണം എങ്ങനെ വളർത്തിയെടുക്കാം?

എങ്ങനെ സ്‌നേഹം പ്രകടി​പ്പി​ക്കാം?

വിവാ​ഹി​തർക്കു തമ്മിത്ത​മ്മിൽ കരുത​ലു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം? ബൈബി​ളി​ലെ തത്ത്വങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യുള്ള നാലു നിർദേ​ശങ്ങൾ കാണൂ.

പ്രതിബദ്ധത അരക്കിട്ടുപ്പിക്കാൻ . . .

ദാമ്പത്യത്തിലൂടെ കൈവരുന്ന പ്രതിബദ്ധത ‘കൂച്ചുവിങ്ങാണോ’ അതോ അത്‌ വിവാജീവിതത്തെ സുദൃമാക്കി നിറുത്തുന്ന ഒരു നങ്കൂരമാണോ?

പരസ്‌പരം വിശ്വസ്‌തരായിരിക്കുക

ദാമ്പത്യത്തിലെ വിശ്വസ്‌തത എന്നത്‌ വ്യഭിചാരം ഒഴിവാക്കുന്നത്‌ മാത്രമാണോ?

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!​—സ്‌നേഹം

സ്‌നേഹം കൊടു​ക്കു​ന്ന​തും സ്വീക​രി​ക്കു​ന്ന​തും സന്തോ​ഷ​ത്തി​നുള്ള ഒരു പ്രധാ​ന​മാർഗ​മാണ്‌.

ബൈബിൾ പറയുന്നത്

ഒരേ ലിംഗ​ത്തിൽപ്പെ​ട്ട​വർ തമ്മിലുള്ള വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നു​ണ്ടോ?

സന്തോഷം നിറഞ്ഞ, സ്ഥിരമായ ഒരു ബന്ധം എങ്ങനെ സാധ്യ​മാ​കു​മെന്ന്‌ വിവാ​ഹ​ത്തി​ന്റെ സംഘാ​ട​ക​നാ​യ ദൈവ​ത്തിന്‌ അറിയാം.

ബഹുഭാ​ര്യാ​ത്വം സ്വീകാ​ര്യ​മാ​ണോ?

ഈ ആശയം ദൈവ​ത്തിൽനിന്ന്‌ വന്നതാ​ണോ? ബഹുഭാ​ര്യാ​ത്വ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ എന്താ​ണെ​ന്നു പഠിക്കുക.

മിശ്ര​വി​വാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

വർഗസ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വിവാ​ഹ​ത്തെ​ക്കു​റി​ച്ചും പറയുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ ചിന്തി​ക്കു​ക.

പ്രശ്നങ്ങളും പരിഹാരങ്ങളും

ജോലി ‘ജോലി​സ്ഥ​ലത്ത്‌’ മതി

ജോലി, വിവാ​ഹ​ജീ​വി​ത​ത്തിൽ കരിനി​ഴൽ വീഴ്‌ത്താ​തെ​യി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള അഞ്ച്‌ നുറു​ങ്ങു​കൾ.

ഗാർഹികപീഡനത്തിന്‌ ഇരയായാൽ

അതു നിങ്ങളുടെ കുറ്റംകൊണ്ടല്ലെന്നും നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താനാകുമെന്നും ഓർക്കുക.

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യി ഒത്തു​പോ​കാം

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യുള്ള പ്രശ്‌നങ്ങൾ ഒരു വൈവാ​ഹിക പ്രശ്‌ന​മാ​യി മാറാ​തി​രി​ക്കാ​നുള്ള മൂന്നു വഴികൾ.

ദമ്പതികൾക്ക് മാതാപിതാക്കളുമായി എങ്ങനെ സമാധാത്തിൽ പോകാം?

നിങ്ങളുടെ ദാമ്പത്യന്ധത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ നിങ്ങൾക്ക് മാതാപിതാക്കളെ ആദരിക്കാനാകും.

വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടു വന്നാൽ

ദമ്പതി​കൾക്ക്‌ ഒരു പ്രശ്‌നം പരിഹ​രിച്ച്‌ അന്യോ​ന്യം സമാധാ​ന​ത്തോ​ടെ തുടരാൻ എങ്ങനെ കഴിയും?

വ്യത്യസ്‌ത താത്‌പര്യങ്ങളുമായി പൊരുത്തപ്പെടൽ

നിങ്ങളും ഇണയും തമ്മിൽ പൊരുത്തക്കേടുള്ളതായി എപ്പോഴെങ്കിലും അനുഭപ്പെട്ടിട്ടുണ്ടോ?

നീരസം എങ്ങനെ ഒഴിവാക്കാം?

ഇണയുടെ ഒരു വേദനാകരമായ പ്രവൃത്തി ക്ഷമിക്കുക എന്നാൽ ആ കുറ്റം ചെറുതാക്കി കാണണമെന്നും, അല്ലെങ്കിൽ, അത്‌ ഒരിക്കലും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറണമെന്നും ആണോ അതിന്‌ അർഥം?

സന്തുഷ്ടകുടുംബങ്ങൾ—ക്ഷമ

ഇണയുടെ കുറവു​കൾ കണ്ടി​ല്ലെ​ന്നു​വെ​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

മക്കൾ മാറി താമസി​ക്കു​മ്പോൾ

മക്കൾ വലുതാ​യി വീട്ടിൽനി​ന്നു താമസം മാറു​മ്പോൾ ചില ദമ്പതി​മാർ വല്ലാത്ത പ്രയാസം അനുഭ​വി​ക്കു​ന്നു. ആ ‘ശൂന്യത‘ നികത്താൻ മാതാ​പി​താ​ക്കൾക്ക് എന്തു ചെയ്യാ​നാ​കും?

ദുരന്തം ആഞ്ഞടിക്കുമ്പോൾ. . .

ആവശ്യമായ സഹായം സ്വീകരിക്കാൻ മടിക്കരുത്‌.

വേർപിരിയലും വിവാഹമോചനവും

വിവാ​ഹ​മോ​ച​ന​വും മക്കളുടെ ഭാവി​യും

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന പലരും അതാണു തങ്ങളുടെ കുട്ടി​കൾക്കു നല്ലതെന്നു കരുതു​ന്നു. എന്നാൽ വിവാ​ഹ​മോ​ചനം കുട്ടി​ക​ളു​ടെ ജീവിതം താറു​മാ​റാ​ക്കു​ന്നു എന്നാണ്‌ പഠനങ്ങൾ കാണി​ക്കു​ന്നത്‌.

ദാമ്പത്യ​ത്തിൽ നിരാശ നിഴൽവീ​ഴ്‌ത്തു​മ്പോൾ

ആത്മമി​ത്ര​ങ്ങ​ളാ​യി​രി​ക്കേണ്ട നിങ്ങൾ ഇപ്പോൾ ഒരു തട​വറയി​ലെ രണ്ട് ബന്ദി​കളെ​പ്പോ​ലെയാ​ണോ? നി​ങ്ങളു​ടെ ദാമ്പത്യം പരി​രക്ഷി​ക്കാൻ കഴിയുന്ന അഞ്ച് പടികൾ കാണുക.

ഇണ വിശ്വാ​സ​വഞ്ചന കാണി​ച്ചാൽ പിന്നെ ജീവി​ക്കു​ന്ന​തിൽ അർഥമു​ണ്ടോ?

നിരപ​രാ​ധി​യായ പല ഇണകളും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ആശ്വാസം കണ്ടെത്തി​യി​രി​ക്കു​ന്നു.

വിവാ​ഹ​മോ​ച​നം ബൈബിൾ അനുവ​ദി​ക്കു​ന്നു​ണ്ടോ?

ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്താ​ണെ​ന്നും വെറു​ക്കു​ന്നത്‌ എന്താ​ണെ​ന്നും പഠിക്കുക.

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്തു പറയുന്നു?

വിവാ​ഹ​ജീ​വി​ത​ത്തി​ലെ പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ സഹായി​ക്കാ​റു​ണ്ടോ? വിവാ​ഹ​മോ​ച​നം നേടാൻ സാക്ഷി​കൾക്കു മൂപ്പന്മാർ അനുമതി കൊടു​ക്ക​ണോ?