വിവരങ്ങള്‍ കാണിക്കുക

പ്രണയ​വും പ്രേമ​വും

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 1: എനിക്ക്‌ ലഭിക്കുന്ന സൂചന​ക​ളു​ടെ അർഥം എന്താണ്‌?

മറ്റേ വ്യക്തിയിൽനിന്ന്‌ ലഭിക്കുന്ന സൂചനകൾ പ്രണയ​മാ​ണോ അതോ സൗഹൃ​ദ​മാ​ണോ എന്ന്‌ തീരുമാനിക്കാൻ സഹായി​ക്കു​ന്ന ചില നിർദേശങ്ങൾ.

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 2: ഞാൻ എന്തു സൂചന​യാ​ണു കൊടു​ക്കു​ന്നത്‌?

നിങ്ങൾ സൗഹൃ​ദ​ത്തെ​ക്കാൾ ഏറെ എന്തോ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നു നിങ്ങളു​ടെ സുഹൃ​ത്തി​നു തോന്നു​മോ? എങ്കിൽ നിങ്ങൾക്കു ചെയ്യാ​നാ​കു​ന്ന ഈ കാര്യങ്ങൾ പരി​ശോ​ധി​ക്കു​ക.

ഇത്‌ സ്‌നേ​ഹ​മോ അഭിനി​വേ​ശ​മോ?

അഭിനി​വേ​ശ​ത്തി​ന്റെ​യും യഥാർഥ​സ്‌നേ​ഹ​ത്തി​ന്റെ​യും അർഥം മനസ്സി​ലാ​ക്കു​ക.

ശൃംഗാ​രം വെറു​മൊ​രു കളിത​മാ​ശ​യാ​ണോ?

ശൃംഗാ​രം എന്നു പറഞ്ഞാൽ എന്താണ്‌, ആളുകൾ എന്തിനാണ്‌ ശൃംഗ​രി​ക്കു​ന്നത്‌, അതിനു പിന്നിൽ എന്തെങ്കി​ലും അപകടങ്ങൾ പതിയി​രി​പ്പു​ണ്ടോ?

എന്താണ്‌ യഥാർഥ​സ്‌നേ​ഹം?

നല്ലൊരു ജീവി​ത​പ​ങ്കാ​ളി​യെ കണ്ടെത്താ​നും ജീവി​ത​ത്തിൽ യഥാർഥ​സ്‌നേ​ഹം ആസ്വദി​ക്കാ​നും ബൈബിൾത​ത്ത്വ​ങ്ങൾ ക്രിസ്‌ത്യാ​നി​ക​ളെ സഹായി​ക്കു​ന്നു.

എനിക്കു പ്രണയി​ക്കാൻ പ്രായമായോ?

നിങ്ങൾക്കു പ്രണയി​ക്കാൻ പ്രായമായോ എന്നു തീരു​മാ​നി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന നാലു ചോദ്യ​ങ്ങൾ നോക്കുക.

ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണോ?

ആ ചോദ്യ​ത്തിന്‌ ഉത്തരം പറയു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ നന്നായി അറിഞ്ഞി​രി​ക്ക​ണം. സത്യസ​ന്ധ​മാ​യി നിങ്ങളെ വിലയി​രു​ത്തു​ന്നത്‌ അതിനു സഹായി​ക്കും.

ഈ വ്യക്തി എനിക്കു ചേരു​മോ?

വ്യക്തി​ത്വ​ത്തി​ന്റെ കാണാ​പ്പു​റ​ങ്ങ​ളി​ലേക്ക്‌ എങ്ങനെ നോക്കാം? ആ വ്യക്തി​യു​ടെ യഥാർഥ​സ്വ​ഭാ​വം എങ്ങനെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാം?

പ്രേമി​ക്കു​ന്നത്‌ സംബന്ധിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പ്രത്യേക നിയമങ്ങൾ ഉണ്ടോ?

പ്രേമി​ക്കു​ന്നത്‌ ഒരു നേര​മ്പോ​ക്കാ​ണോ അല്ലെങ്കിൽ ഗൗരവ​മു​ള്ള കാര്യ​മാ​ണോ?

ഞങ്ങൾ പിരി​യ​ണോ? (ഭാഗം 1)

വിവാഹം എന്നത്‌ എന്നും നിലനിൽക്കേണ്ട ഒരു ബന്ധമാണ്‌. അതു​കൊണ്ട്‌ നിങ്ങൾ പ്രണയി​ക്കു​ന്ന ആൾ നിങ്ങൾക്കു ചേരു​മോ എന്നു സംശയം തോന്നു​ന്നെ​ങ്കിൽ ആ തോന്ന​ലു​ക​ളെ അവഗണി​ക്ക​രുത്‌!

ഞങ്ങൾ പിരിയണോ? (ഭാഗം 2)

ഒരു ബന്ധം അവസാ​നി​പ്പി​ക്കാൻ ഉദ്ദേശി​ക്കു​ന്നു എന്ന കാര്യം അവതരി​പ്പി​ക്കു​ക ഒട്ടും എളുപ്പമല്ല. എന്നാൽ അത്‌ എങ്ങനെ മാന്യ​മാ​യി ചെയ്യാം?