വിവരങ്ങള്‍ കാണിക്കുക

പണം എങ്ങനെ കൈകാ​ര്യം ചെയ്യാം?

വരവ്‌ കുറയു​മ്പോൾ; ചെലവും കുറയ്‌ക്കാം

പെട്ടെന്നു വരുമാ​നം കുറയു​മ്പോൾ നമ്മൾ ആകെ സമ്മർദ​ത്തി​ലാ​യേ​ക്കാം. കുറഞ്ഞ വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്കാൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​മായ ചില നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

പണം കൈകാര്യം ചെയ്യേണ്ട വിധം

ദാമ്പത്യത്തിൽ പരസ്‌പവിശ്വാവും സത്യസന്ധയും എന്തു പങ്കു വഹിക്കുന്നു?

സാമ്പത്തിക പ്രശ്‌ന​ങ്ങ​ളും കടബാധ്യതകളും—ബൈബി​ളി​നു സഹായി​ക്കാ​നാ​കു​മോ?

പണം​കൊണ്ട്‌ സന്തോഷം നേടാ​നാ​കി​ല്ല. എന്നാൽ സാമ്പത്തിക കാര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട നാലു ബൈബിൾത​ത്ത്വ​ങ്ങൾ നമുക്ക്‌ സഹായം നൽകുന്നു.

ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും?

നിങ്ങൾ പണം ചെലവാക്കുന്ന ശീലത്തെക്കുറിച്ചു ചിന്തിക്കാൻ പണമെല്ലാം തീരുവോളം കാത്തിരിക്കരുത്‌. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് ചെലവ്‌ എങ്ങനെ നിയന്ത്രിക്കാം എന്നു പഠിക്കുക.