വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ദമ്പതികൾക്കും മാതാപിതാക്കൾക്കും വേണ്ടി

“വിവാശേമുള്ള ആദ്യവർഷം എന്ന കടമ്പ നമുക്ക് കടക്കാനാകുമോ?” “ഞങ്ങളുടെ സംഭാങ്ങൾ മിക്കപ്പോഴും തർക്കങ്ങളായിത്തീരുന്നു—അത്‌ എങ്ങനെ അവസാനിപ്പിക്കാൻ കഴിയും?” “ലൈംഗികാര്യങ്ങളെക്കുറിച്ച് കുട്ടിളോട്‌ എനിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും?” ഇതുപോലെ വിവാമ്പതികൾ അഭിമുഖീരിക്കുന്ന ചോദ്യങ്ങൾക്ക് ഒരു കണക്കുമില്ല. അതുപോലെ ഉത്തരം നൽകുന്ന ഉറവിങ്ങൾക്കും.

നിങ്ങളുടെ പശ്ചാത്തലം, സംസ്‌കാരം ഇവ ഏതായിരുന്നാലും നിങ്ങളുടെ വിവാജീവിതം മെച്ചപ്പെടുത്താനും കുട്ടിളെ വളർത്തുന്നതിൽ സഹായിക്കാനും ആവശ്യമായ പ്രായോഗിക ബുദ്ധിയുദേശം ബൈബിൾ നൽകുന്നു.

ദമ്പതികള്‍

മാതാപിതാക്കള്‍