വിവരങ്ങള്‍ കാണിക്കുക

കൗമാ​ര​പ്രാ​യ​ക്കാ​രെ പരിശീ​ലി​പ്പി​ക്കൽ

ആശയവിനിമയം

ആശയവിനിമയം കൗമാരത്തോട്‌—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൗമാരത്തിലുള്ള മക്കളോട്‌ സംസാരിക്കുന്നത്‌ അത്ര എളുപ്പമല്ലെന്ന്‌ നിങ്ങൾക്ക്‌ തോന്നിയിട്ടുണ്ടോ? കാരണങ്ങൾ എന്തൊക്കെയാണ്‌?

വാക്കുതർക്കം കൂടാതെ കൗമാരത്തിലുള്ള മക്കളോടു സംസാരിക്കുക

നിങ്ങളുടെ മകൻ ഒരു വ്യക്തിത്വം രൂപീകരിച്ചുകൊണ്ടിരിക്കുന്നതിനാൽ തന്‍റെ അഭിപ്രായങ്ങൾ പ്രകടമാക്കുന്നതിന്‌ അവനൊരു അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടത്‌ ആവശ്യമാണ്‌. നിങ്ങൾക്ക് എങ്ങനെ അവനെ സഹായിക്കാനാകും?

കൗമാരക്കാരായ മക്കൾ നിങ്ങളുടെ വിശ്വാസത്തെ ചോദ്യംചെയ്യുമ്പോൾ

കൗമാരക്കാർ നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ നിങ്ങൾ അത്‌ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഒന്നുകിൽ അവർ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത്‌ അല്ലെങ്കിൽ തള്ളിക്കളയുന്നത്‌.

ശിക്ഷണവും പരിശീലനവും

മക്കൾ നിങ്ങളു​ടെ വിശ്വാ​സം തകർക്കു​ന്നെ​ങ്കി​ലോ?

മകൻ ഒരു ധിക്കാ​രി​യാ​ണെന്നു തിടു​ക്ക​ത്തിൽ പറയാൻ വരട്ടെ. തകർന്നു​പോയ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ കഴി​ഞ്ഞേ​ക്കും.

മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ കുട്ടി​കൾക്കു നല്ല മാർഗ​നിർദേശം കൊടുക്കാം?

എന്തു​കൊ​ണ്ടാണ്‌ കുട്ടികൾ വളരെ എളുപ്പ​ത്തിൽ മാതാ​പി​താ​ക്ക​ളെ​ക്കാൾ സമപ്രാ​യ​ക്കാ​രായ കൂട്ടു​കാ​രോട്‌ അടുക്കു​ന്നത്‌?

ശിക്ഷണം—കൗമാരപ്രായക്കാരായ മക്കൾക്ക്‌

ശിക്ഷണത്തിന്റെ അർഥം പഠിപ്പിക്കുക. മത്സരിക്കുന്നതിനു പകരം അനുസരണം പ്രകടമാക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു കൗമാരപ്രായക്കാരെ പഠിപ്പിക്കാൻ കഴിയും.

കൗമാരക്കാരന്‌ ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

നിങ്ങൾ വെക്കുന്ന നിയമങ്ങൾ മക്കൾക്ക്‌ അസ്വസ്ഥത ഉണ്ടാക്കുന്നെങ്കിലോ?

സെക്‌സ്റ്റിങ്‌—മക്ക​ളോട്‌ എങ്ങനെ സം​സാരി​ക്കാം?

നിങ്ങളുടെ കുട്ടി ഉൾ​പ്പെട്ടി​രി​ക്കുന്ന ഒരു സാഹ​ചര്യ​ത്തിനാ​യി കാത്തി​രി​ക്കാതെ സെക്‌സ്റ്റിങ്ങിന്‍റെ അപക​ടങ്ങ​ളെക്കു​റിച്ച് അവ​രോ​ടു സം​സാരി​ക്കുക.