കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സമപ്രാക്കാർ പറയുന്നത്‌

ജീവിത്തിലെ വെല്ലുവിളിളെക്കുറിച്ചും അതിനെ തരണം ചെയ്‌ത വിധത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള യുവജങ്ങൾ സംസാരിക്കുന്ന വീഡിയോ കാണുക.

 

ദൈവവിശ്വാസം

ഈ മൂന്നു-മിനിട്ട് വീഡിയോയിൽ, സ്രഷ്ടാവുണ്ട് എന്ന ബോധ്യം കൗമാക്കാർ വിശദീകരിക്കുന്നു.

പണം

പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്‍റെ സ്ഥാനത്ത്‌ എങ്ങനെ നിറുത്താം എന്നതിനെക്കുറിച്ചുള്ള ചില നിർദേങ്ങൾ.

ആരോഗ്യമായ ജീവിശൈലി

നല്ല ആഹാരം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? ആരോഗ്യത്തോടെയിരിക്കാൻ ചില ചെറുപ്പക്കാർ എന്തെല്ലാം ചെയ്യുന്നെന്ന് ഈ വീഡിയോയിൽ കാണുക.

ശരീരഭംഗി

തങ്ങളുടെ ശരീരഭംഗിയെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു ചെറുപ്പക്കാർക്ക് ഒരു വെല്ലുവിളിയാണ്‌, എന്തുകൊണ്ട്? എന്തു സഹായമാണുള്ളത്‌?

കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം

കാര്യങ്ങൾ നീട്ടിവെക്കുന്നതിന്‍റെ പോരായ്‌മളെയും സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിന്‍റെ പ്രയോങ്ങളെയും കുറിച്ച് ചെറുപ്പക്കാർക്ക് പറയാനുള്ളത്‌ കേൾക്കുക.

മൊബൈൽ ഫോണുകൾ

പല ചെറുപ്പക്കാർക്കും മൊബൈൽ ഫോൺ എന്നു പറയുന്നത്‌ അവരുടെ ജീവനാഡിയാണ്‌. ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കുന്നതിന്‍റെ ഗുണദോങ്ങൾ എന്തെല്ലാം?

ലൈംഗിമായ അതിക്രമം

ലൈംഗിമായ അതിക്രത്തിന്‌ ഇരയാകുന്നതിനെക്കുറിച്ചും അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും അഞ്ചു ചെറുപ്പക്കാർ പറയുന്നതു കേൾക്കൂ.