കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബോർഡിലെ രേഖാചിത്രീണം

ഗൗരവമേറിയ വിഷയങ്ങൾ രസകരമായി പഠിക്കാൻ രേഖാചിത്രീരണ വീഡിയോകൾ!

 

നിങ്ങൾ മൊബൈലിന്‍റെയും ടാബിന്‍റെയും ചൊൽപ്പടിയിലാണോ?

സാങ്കേതിമിവുള്ള ലോകത്തിലാണ്‌ നിങ്ങൾ ജീവിക്കുന്നതെങ്കിലും അവ നിങ്ങളെ നിയന്ത്രിക്കേണ്ടതില്ല. നിങ്ങൾ മൊബൈലിന്‍റെയോ ടാബിന്‍റെയോ അടിമായായിത്തീർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ സഹായം നേടാം, അവയെ എങ്ങനെ ചൊൽപ്പടിയിൽ നിറുത്താം?

പരദൂണം എനിക്ക് എങ്ങനെ ഒഴിവാക്കാം?

തെറ്റായ ദിശയിലേക്ക് സംഭാണം വഴിമാറുമ്പോൾ പെട്ടെന്ന് നടപടി സ്വീകരിക്കുക.

ഇത്‌ സ്‌നേമോ അഭിനിവേമോ?

അഭിനിവേത്തിന്‍റെയും യഥാർഥസ്‌നേത്തിന്‍റെയും അർഥം മനസ്സിലാക്കുക.

സമപ്രാക്കാരുടെ സമ്മർദം ചെറുക്കുക!

സ്വന്തമായി തീരുമാങ്ങളെടുക്കാനുള്ള കരുത്ത്‌ നേടാൻ നാല്‌ എളുപ്പവഴികൾ.

ആരാണ്‌ യഥാർഥ സുഹൃത്ത്‌?

കപടസുഹൃത്തുക്കൾ ധാരാമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും?

ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം?

കളിയാക്കുന്നത്‌ എന്തിനാണെന്നും എങ്ങനെ അതു വിജയമായി നേരിടാമെന്നും പഠിക്കുക.