വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജങ്ങൾ ചോദിക്കുന്നു

ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌?—ഭാഗം 1: മുൻകരുലുകൾ

ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌?—ഭാഗം 1: മുൻകരുലുകൾ

 എന്താണ്‌ ലൈംഗിപീനം?

ഈ പദത്തിന്‌ പ്രദേങ്ങൾക്കനുരിച്ച് അർഥവ്യത്യാസം കണ്ടേക്കാമെങ്കിലും ഒരു വ്യക്തി ആഗ്രഹിക്കാത്ത ലൈംഗിമ്പർക്കത്തെയാണ്‌ ഇത്‌ പൊതുവെ അർഥമാക്കുന്നത്‌. ഇതിൽ ഒരുപക്ഷേ, ബലപ്രയോവും ഉൾപ്പെട്ടേക്കാം. കുട്ടിളെയോ കൗമാപ്രാക്കാരെയോ ദുരുയോഗം ചെയ്യുന്നത്‌, അടുത്ത ബന്ധുക്കളോടുള്ള ലൈംഗിദുഷ്‌പെരുമാറ്റം, ബലാത്സംഗം എന്നിവയ്‌ക്കു പുറമെ വിശ്വസിക്കാവുന്ന ആളുകളിൽനിന്നുള്ള—ഡോക്‌ടർമാർ, അധ്യാകർ, മതാചാര്യന്മാർ പോലെയുള്ളരുടെ—ദുഷ്‌പെരുമാറ്റവും ഇതിൽ ഉൾപ്പെട്ടേക്കാം. നടന്ന സംഭവം പുറംലോകം അറിയരുതെന്നും അക്രമികൾ ഭീഷണിപ്പെടുത്താറുണ്ട്.

ഒരു കണക്കനുരിച്ച് ഓരോ വർഷവും ഐക്യനാടുളിൽ മാത്രം രണ്ടര ലക്ഷത്തിധികം ആളുകളാണ്‌ ലൈംഗിമായ ആക്രമങ്ങൾക്ക് വിധേരാകുന്നത്‌. ഇതിൽ പകുതിയോളം പേരും 12-നും 18-നും ഇടയ്‌ക്ക് പ്രായമുള്ളരാണ്‌.

 നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌?

 • ലൈംഗികാതിക്രമത്തെ ബൈബിൾ കുറ്റപ്പെടുത്തുന്നു. ഏകദേശം 4,000 വർഷം മുമ്പ് യഹോവ ഒരു നഗരത്തെ നശിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ബൈബിൾ പറയുന്നു; സൊദോം എന്ന ആ നഗരത്തെ സന്ദർശിക്കാനെത്തിയ രണ്ടു പുരുന്മാരെ ലൈംഗിമായി ദുരുയോഗം ചെയ്യുന്നതിന്‌ വിട്ടുരാൻ ലൈംഗിഭ്രാന്തുപിടിച്ച അവിടത്തെ ജനക്കൂട്ടം ആവശ്യപ്പെട്ടു. (ഉല്‌പത്തി 19:4-13) പിന്നീട്‌ 500 വർഷത്തിനു ശേഷം ദൈവം മോശയ്‌ക്കു കൊടുത്ത നിയമത്തിൽ അടുത്ത കുടുംബാംങ്ങളോടുള്ള ലൈംഗിദുഷ്‌പെരുമാറ്റവും ബന്ധുവേഴ്‌ചയും നിരോധിച്ചിരുന്നു.—ലേവ്യപുസ്‌തകം 18:6.

 • ലൈംഗികാതിക്രങ്ങളിൽ ഭൂരിഭാവും പരിചമുള്ളരിൽനിന്നാണ്‌ നേരിടേണ്ടിരുന്നത്‌. “ബലാത്സംകേസുളിൽ മൂന്നിൽ രണ്ടെണ്ണത്തിലും ഇരയായ വ്യക്തിയുടെ പരിചക്കാരാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. അല്ലാതെ, എവിടെയെങ്കിലും പതുങ്ങിയിരുന്ന് ഇരയുടെമേൽ ചാടിവീഴുന്ന ഒരു അപരിചിതൻ ആയിരിക്കില്ല” എന്ന് ലൈംഗിക വിഷയങ്ങൾ കുട്ടിളോടു എങ്ങനെ സംസാരിക്കാം? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

 • ലൈംഗികാതിക്രങ്ങൾക്ക് ലിംഗഭേമില്ല. ഐക്യനാടുളിൽ പത്തു ശതമാത്തോളം പുരുന്മാർ ഇതിന്‌ ഇരയാകുന്നുണ്ട്. ഇത്തരം പെരുമാറ്റങ്ങൾക്ക് വിധേരാകുന്ന പുരുന്മാർ “തങ്ങളെ ഇത്‌ ഒരു സ്വവർഗപ്രേമിയോ ‘പുരുത്വമില്ലാത്തനോ’ ആക്കിത്തീർക്കുമെന്ന് ഭയപ്പെടുന്നതായി” റെയിൻ എന്ന സംഘടന (Rape, Abuse & Incest National Network) അഭിപ്രാപ്പെടുന്നു.

 • ലൈംഗിദുഷ്‌പെരുമാറ്റം വർധിച്ചുരുന്നതിൽ അതിശയിക്കാനില്ല. “അന്ത്യകാലത്ത്‌” ജീവിക്കുന്നവർ “സഹജസ്‌നേമില്ലാത്തരും” “ആത്മനിന്ത്രമില്ലാത്തരും നിഷ്‌ഠുന്മാരും” ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ്‌ 3:1-3) ഇത്തരം സ്വഭാവിശേകൾ ഉള്ളവരാണ്‌ മറ്റുള്ളരെ ലൈംഗിമായി ചൂഷണം ചെയ്യുന്നത്‌.

 • ഇരയാകുന്ന വ്യക്തിയുടെ പിഴവല്ല ലൈംഗികാതിക്രങ്ങൾക്കു കാരണം. ലൈംഗികാതിക്രമങ്ങൾ ചെയ്യുന്നരെ ഒരുവിത്തിലും ന്യായീരിക്കാനാവില്ല. ഇതിന്‍റെ പൂർണമായ ഉത്തരവാദിത്വം അക്രമിക്കു മാത്രമാണ്‌. എന്നിരുന്നാലും, ലൈംഗികാതിക്രങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കാൻ ചില പടികൾ നിങ്ങൾക്കു സ്വീകരിക്കാനാകും.

 നിങ്ങൾക്കു ചെയ്യാനാകുന്നത്‌

 • ഒരുങ്ങിയിരിക്കുക. ആരെങ്കിലും അതായത്‌, ഒരു ബന്ധുവോ നിങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയോ ലൈംഗിന്ധത്തിന്‌ സമ്മർദം ചെലുത്തിയാൽ എന്തു ചെയ്യാനാകുമെന്ന് മുന്നമേ ചിന്തിച്ച് ഒരുങ്ങിയിരിക്കുക. തരപ്പടിക്കാരിൽനിന്ന് സമ്മർദം ഉണ്ടായേക്കാൻ സാധ്യയുള്ള സാഹചര്യങ്ങൾ എന്തൊക്കെയെന്നും അത്‌ കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്നും പരിശീലിച്ചുനോക്കുക എന്നാണ്‌ യുവതിയായ എറിന്‍റെ അഭിപ്രായം. “ഇങ്ങനെ പരിശീലിക്കുന്നത്‌ ഒരു നിസ്സാകാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും സമാനമായ സാഹചര്യങ്ങൾ യഥാർഥജീവിത്തിൽ ഉണ്ടാകുമ്പോൾ അതിന്‌ ഇരയാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.”

  ബൈബിൾ പറയുന്നു: ‘എങ്ങനെ നടക്കുന്നുവെന്നതിനു സൂക്ഷ്മശ്രദ്ധ നൽകുവിൻ; ഭോഷന്മാരായിട്ടല്ല, ജ്ഞാനിളായിട്ടുന്നെ നടക്കുവിൻ. ഇത്‌ ദുഷ്‌കാമാണ്‌.’—എഫെസ്യർ 5:15, 16.

  സ്വയം ചോദിക്കുക: ‘അരുതാത്ത രീതിയിൽ ഒരാൾ എന്നെ സ്‌പർശിച്ചാൽ ഞാൻ എന്തു ചെയ്യണം?’

 • പുറത്തുക്കാനുള്ള വഴി കണ്ടുവെക്കുക. “ആരുടെയെങ്കിലും ഒപ്പമായിരിക്കുന്നത്‌ അത്ര പന്തിയല്ലെന്ന് നിങ്ങൾക്കു തോന്നുന്നെങ്കിൽ, അക്കാര്യം നിങ്ങളുടെ കുടുംബാംങ്ങളെയോ സുഹൃത്തുക്കളെയോ അറിയിക്കുന്നതിന്‌ ചില കോഡു വാക്കുകൾ ഉണ്ടായിരിക്കുന്നത്‌ നല്ലതാണ്‌. അങ്ങനെയാകുമ്പോൾ നിങ്ങളുടെ ഒപ്പമുള്ള ആൾ അറിയാതെന്നെ നിങ്ങളുടെ വിഷമാവസ്ഥ വേണ്ടപ്പെട്ടരെ അറിയിക്കാനും അവർക്ക് അപ്പോൾ എന്തെങ്കിലും ഒഴികഴിവ്‌ പറഞ്ഞുകൊണ്ട് ആ സാഹചര്യത്തിൽനിന്നു നിങ്ങളെ വിടുവിക്കാനും കഴിയും” എന്ന് മുമ്പ് പരാമർശിച്ച റെയിൻ എന്ന സംഘടന പറയുന്നു. ഇത്തരം ആപത്‌കമായ സാഹചര്യങ്ങളിൽ ചെന്നുപെടാതിരിക്കുന്നതാണ്‌ പല പ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം.

  ബൈബിൾ പറയുന്നു: “വിവേമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധിളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3.

  നിങ്ങളോടുന്നെ ചോദിക്കുക: ‘അത്തരം സാഹചര്യത്തിൽനിന്നു പുറത്തുക്കാൻ എന്താണ്‌ ഞാൻ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌?’

  എല്ലായ്‌പോഴും പുറത്തുക്കാനുള്ള വഴി കണ്ടുവെക്കു

 • അതിർവമ്പുകൾ വെക്കുക, പറ്റിനിൽക്കുക. ഉദാഹത്തിന്‌, നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടുയാണെങ്കിൽ എന്തെല്ലാമാണ്‌ ഉചിതല്ലാത്ത നടത്തയിൽ ഉൾപ്പെടുന്നത്‌ എന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യണം. ഇത്തരം അതിർവമ്പുകൾ വെക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല എന്നാണ്‌ നിങ്ങളുടെ പങ്കാളി ചിന്തിക്കുന്നതെങ്കിൽ, നിങ്ങളുടെ മൂല്യങ്ങളെ വിലമതിക്കുന്ന മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള സമയമായി എന്നതിന്‍റെ സൂചനയാണ്‌ അത്‌.

  ബൈബിൾ പറയുന്നു: “സ്‌നേഹം ... അയോഗ്യമായി പെരുമാറുന്നില്ല; തൻകാര്യം അന്വേഷിക്കുന്നില്ല;”—1 കൊരിന്ത്യർ 13:4, 5.

  നിങ്ങളോടുന്നെ ചോദിക്കുക: ‘ഞാൻ വിലമതിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണ്‌? മാന്യയുടെ അതിർവമ്പുകൾ ലംഘിക്കുന്ന പെരുമാറ്റങ്ങൾ എന്തെല്ലാം?’

കൂടുതല്‍ അറിയാന്‍

യുവജങ്ങൾ ചോദിക്കുന്നു

ലൈംഗിപീനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌?—ഭാഗം 2: വേദനയിൽനിന്ന് കരകയറാൻ

ലൈംഗിപീത്തിന്‌ ഇരയാതിന്‍റെ വേദനയിൽനിന്ന് കരകയറിയ ചിലരുടെ അനുഭങ്ങൾ വായിക്കാം.

യുവജങ്ങൾ ചോദിക്കുന്നു

എനിക്ക് ലൈംഗിമായ അതിക്രമം എങ്ങനെ ചെറുക്കാനാകും?

ലൈംഗിക അതിക്രമം എന്താണെന്നും അതിന്‌ ഇരയായാൽ എന്തു ചെയ്യാമെന്നും പഠിക്കുക.

സമപ്രാക്കാർ പറയുന്നത്‌

ലൈംഗിമായ അതിക്രത്തെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത്‌

ലൈംഗിമായ അതിക്രത്തിന്‌ ഇരയാകുന്നതിനെക്കുറിച്ചും അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ചും അഞ്ചു ചെറുപ്പക്കാർ പറയുന്നതു കേൾക്കൂ.