കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

അഭ്യാങ്ങൾ

അഭ്യാസങ്ങൾ

നിങ്ങൾക്ക് എത്രത്തോളം സത്യസന്ധതയുണ്ട്?

നിങ്ങളുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾ വിശകനം ചെയ്യാൻ സഹായിക്കുന്ന ഒരു അഭ്യാസം.

എല്ലാം കാണിക്കുക

ഇതാ, ഇനിയും...

സെക്‌സിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എങ്ങനെ വിശദീകരിക്കും?

നമ്മുടെ വിശ്വാങ്ങളെക്കുറിച്ച് മിക്കപ്പോഴും നമുക്കെല്ലാം വിശദീകരിക്കേണ്ടിവരും. നിങ്ങളുടെ ബോധ്യം ശക്തമാക്കാനും അതെക്കുറിച്ച് ന്യായവാദം ചെയ്യാനും ഈ അഭ്യാസം ഉപയോഗിക്കുക.

സ്വവർഗാനുരാത്തെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസം വിശദീരിക്കുമ്പോൾ. . .

സ്വവർഗാനുരാഗം പോലെ വിവാത്തിന്‌ ഇടയാക്കുന്ന വിഷയങ്ങളെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നത്‌ അല്‌പം ബുദ്ധിമുട്ടായിരിക്കാം. ഇത്തരം വിഷയത്തെക്കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് നയത്തോടെ ഉത്തരം കൊടുക്കാൻ ഈ അഭ്യാസം സഹായിക്കും.

ഏകാന്തയെ തരണം ചെയ്യുക

നിങ്ങൾ ഏകാന്തയുമായി മല്ലടിക്കുയാണോ? നിങ്ങൾക്ക് ഏകാന്തത തോന്നുന്നതിന്‍റെ കാരണം മനസ്സിലാക്കാനും അതിനെ മറികക്കാനും സഹായിക്കുന്ന ഈ അഭ്യാങ്ങൾ ഉപയോഗിക്കുക.