കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

അഭ്യാങ്ങൾ

അഭ്യാങ്ങൾ

പച്ച കുത്തുന്നതിനു മുമ്പ്. . .

പച്ച കുത്തിയാലുള്ള ഭവിഷ്യത്തുളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളെ സഹായിക്കുന്ന അഭ്യാസങ്ങൾ.

എല്ലാം കാണിക്കുക

ഇതാ, ഇനിയും...

യഥാർഥപ്രമാണോ എന്നു വിലയിരുത്താൻ

ഇത്‌ പ്രണയമാണോ സൗഹൃമാണോ എന്ന് തിരിച്ചറിയാനാകുന്നില്ലേ? നിങ്ങളെക്കുറിച്ചും മറ്റേ വ്യക്തിയെക്കുറിച്ചും ഉള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.

അതിർവമ്പുകൾ വെയ്‌ക്കു

എതിർലിംത്തിൽപ്പെട്ട സുഹൃത്തുക്കൾക്ക് ശരിയായ സന്ദേശങ്ങൾ അയയ്‌ക്കുക.

സെക്‌സിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എങ്ങനെ വിശദീകരിക്കും?

നമ്മുടെ വിശ്വാങ്ങളെക്കുറിച്ച് മിക്കപ്പോഴും നമുക്കെല്ലാം വിശദീകരിക്കേണ്ടിവരും. നിങ്ങളുടെ ബോധ്യം ശക്തമാക്കാനും അതെക്കുറിച്ച് ന്യായവാദം ചെയ്യാനും ഈ അഭ്യാസം ഉപയോഗിക്കുക.