കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ബൈബിൾ ചിത്രകൾ

ബൈബിൾ ചിത്രകഥ

രൂത്ത്‌ ഒരു വിശ്വസ്‌തസുഹൃത്ത്‌

രൂത്ത്‌ എന്തുകൊണ്ടാണ്‌ സ്വന്തം ഭവനം വിട്ട് അവൾ അറിയാത്ത ദേശത്തേക്ക് യാത്ര ചെയ്‌തത്‌? ഓൺലൈനിൽ നിന്നോ പ്രിന്‍റു ചെയ്‌ത പിഡിഎഫ്‌ ഉപയോഗിച്ചോ ചിത്രകഥ വായിക്കുക.

എല്ലാം കാണിക്കുക

ഇതാ, ഇനിയും...

ദാവീദ്‌ ധൈര്യത്തോടെ പ്രവർത്തിക്കുന്നു

ഗൊല്യാത്തിനെ തോൽപ്പിക്കാൻ കഴിയുമെന്ന് ദാവീദിന്‌ വിശ്വാമുണ്ടായിരുന്നത്‌ എന്തുകൊണ്ട്? ശരി ചെയ്യാൻ നിങ്ങൾക്ക് ധൈര്യമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

യഹോയെ സേവിക്കാൻ ശമുവേൽ തീരുമാനിക്കുന്നു

അധികാത്തിലിരിക്കുന്ന ആളുകൾ മോശമായ കാര്യങ്ങൾ ചെയ്യുന്നത്‌ ശമുവേൽ കണ്ടു. മറ്റുള്ളവർ മോശമായ കാര്യങ്ങൾ ചെയ്യുമ്പോഴും യഹോയെ സേവിക്കാൻ ശമുവേലിനെ സഹായിച്ചത്‌ എന്താണ്‌?

പരിശുദ്ധാത്മാവ്‌ ശിംശോനെ ശക്തിപ്പെടുത്തുന്നു

ഇസ്രായേലിലെ ന്യായാധിന്മാരിൽ ഒരാളെന്ന നിലയിൽ ശിംശോൻ വളരെ വീര്യപ്രവൃത്തികൾ ചെയ്‌തു. യഹോയുടെ പരിശുദ്ധാത്മാവ്‌ ശിംശോനെ സഹായിക്കുന്നത്‌ എങ്ങനെ? നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ നേടാൻ കഴിയും?