വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ആശയവി​നി​മ​യം

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

സ്‌ത്രീയുടെയും പുരുന്‍റെയും ആശയവിനിരീതികൾ തമ്മിൽ വ്യത്യാമുണ്ട്. ഈ വ്യത്യാസം മനസ്സിലാക്കിയാൽ അസ്വസ്ഥതകൾ കുറെയൊക്കെ ഒഴിവാക്കാം.

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

നന്നായി ശ്രദ്ധിക്കുന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്രവർത്തികൂടിയാണ്‌. ഒരു നല്ല ശ്രോതാവായിരിക്കാൻ പഠിക്കുക.

എങ്ങനെ വിട്ടുവീഴ്‌ച ചെയ്യാം?

ഭാര്യാഭർത്താക്കന്മാർ തർക്കിക്കുന്നത്‌ ഒഴിവാക്കി ഒരുമിച്ച് പ്രശ്‌നരിഹാരം കണ്ടെത്താൻ സഹായമായ നാല്‌ പടികൾ.

കുടുംത്തിൽ സമാധാത്തിനായി...

സമാധാനം ഉണ്ടായിരുന്നിട്ടില്ലാത്ത ഒരിടത്ത്‌ അത്തരമൊരു അന്തരീക്ഷം ഉളവാക്കാൻ ബൈബിളിന്‍റെ ജ്ഞാനത്തിനു കഴിയുമോ? ബൈബിളിന്‍റെ ബുദ്ധിയുദേശം പ്രാവർത്തിമാക്കിവർക്ക് എന്താണ്‌ പറയാനുള്ളതെന്ന് കാണുക.

നിങ്ങൾക്ക്‌ എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?

ദേഷ്യ​പ്പെ​ടു​ന്ന​തും അത്‌ ഉള്ളിൽ ഒതുക്കു​ന്ന​തും ആരോ​ഗ്യ​ത്തി​നു ദോഷം ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌, നിങ്ങളു​ടെ ഇണ നിങ്ങളെ ദേഷ്യ​പ്പെ​ടു​ത്തു​മ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

എങ്ങനെ ക്ഷമാപണം നടത്താം?

മുഴുവൻ തെറ്റും എന്‍റെ ഭാഗത്തല്ലെങ്കിൽ?