വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 52–57

ക്രിസ്‌തു നമുക്കുവേണ്ടി കഷ്ടത സഹിച്ചു

ക്രിസ്‌തു നമുക്കുവേണ്ടി കഷ്ടത സഹിച്ചു

“ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്‌തു. . . . അവൻ ദൈവശിക്ഷ ലഭിച്ചനും ക്ലേശിനും പീഡിനും ആണെന്നു നമ്മൾ കരുതി”

53:3-5

  • യേശുവിനെ ആളുകൾ നിന്ദിക്കുയും യേശു ദൈവദൂനാണെന്ന് കുറ്റം ആരോപിക്കുയും ചെയ്‌തു. വെറുക്കത്തക്ക രോഗംകൊണ്ട് ദണ്ഡിപ്പിച്ചാലെന്നപോലെ ദൈവം യേശുവിനെ ശിക്ഷിക്കുയാണെന്നു ചിലർ വിചാരിച്ചു

“അവനെ തകർക്കുക എന്നത്‌ യഹോയുടെ ഇഷ്ടമായിരുന്നു; . . . അവനിലൂടെ യഹോയുടെ ഹൃദയാഭിലാഷം നിറവേറും”

53:10

  • തന്‍റെ മകനെ മരണത്തിനു വിട്ടുകൊടുത്തത്‌ യഹോവയെ വേദനിപ്പിച്ചു എന്നതിനു സംശയമില്ല. എന്നാൽ യേശുവിന്‍റെ പരിപൂർണമായ വിശ്വസ്‌തത യഹോവയെ സന്തോഷിപ്പിക്കുതന്നെ ചെയ്‌തു. ദൈവദാരുടെ വിശ്വസ്‌തയെക്കുറിച്ചുള്ള സാത്താന്‍റെ വെല്ലുവിളിക്ക് ഉത്തരം നൽകാനും, അനുതപിക്കുന്ന മനുഷ്യർക്കു പ്രയോജനം ലഭിക്കാനും യേശുവിന്‍റെ മരണം ഇടയാക്കി. ആ അർഥത്തിലാണ്‌ “യഹോയുടെ ഹൃദയാഭിലാഷം” നിറവേറിയത്‌