വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 47–51

യഹോയോടുള്ള അനുസരണം അനുഗ്രഹങ്ങൾ നേടിത്തരുന്നു

യഹോയോടുള്ള അനുസരണം അനുഗ്രഹങ്ങൾ നേടിത്തരുന്നു

48:17

  • ജീവിതം ആസ്വദിക്കാനായി നമ്മൾ “പോകേണ്ട വഴി” ദൈവം സ്‌നേപൂർവം കാണിച്ചുരുന്നു. ദൈവത്തെ അനുസരിക്കുന്നതുകൊണ്ട് നമുക്കുന്നെയാണ്‌ പ്രയോനം

“സമാധാനം നദിപോലെ”

48:18

  • യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന സമാധാനം, നിറഞ്ഞൊഴുകുന്നതും നിലയ്‌ക്കാത്തതും ആയ ഒരു നദിപോലെയാണ്‌

“നീതി സമുദ്രത്തിലെ തിരമാകൾപോലെ”

  • നമ്മുടെ നീതിപ്രവൃത്തികൾ സമുദ്രത്തിലെ എണ്ണിയാലൊടുങ്ങാത്ത തിരമാകൾപോലെയാകും