വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ഫെബ്രുവരി 

ഫെബ്രുവരി 6-12

യശയ്യ 47-51

ഫെബ്രുവരി 6-12
 • ഗീതം 120, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • യഹോയോടുള്ള അനുസരണം അനുഗ്രഹങ്ങൾ നേടിത്തരുന്നു:(10 മിനി.)

  • യശ 48:17—ദിവ്യമാർഗനിർദേത്തോടുള്ള അനുസത്തിലാണ്‌ സത്യാരാധന അടിസ്ഥാപ്പെട്ടിരിക്കുന്നത്‌ (ip-2 131 ¶18)

  • യശ 48:18—യഹോവ നമ്മളെ സ്‌നേഹിക്കുയും നമ്മൾ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുയും ചെയ്യുന്നു (ip-2 131 ¶19)

  • യശ 48:19—അനുസരണം നിത്യാനുഗ്രങ്ങളിലേക്ക് നയിക്കുന്നു (ip-2 132 ¶20-21)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • യശ 49:6—മിശിയുടെ ഭൗമിശുശ്രൂഷ ഇസ്രായേൽ ജനത്തിൽ പരിമിപ്പെട്ടിരുന്നെങ്കിലും മിശിഹ ‘ജനതകൾക്ക് ഒരു വെളിച്ചമായിരിക്കുന്നത്‌’ എങ്ങനെ? (w07 1/15 9 ¶9)

  • യശ 50:1—“നിങ്ങളുടെ അമ്മയെ പറഞ്ഞുവിട്ടപ്പോൾ ഞാൻ മോചത്രം കൊടുത്തോ” എന്ന് യഹോവ ഇസ്രായേല്യരോടു ചോദിച്ചത്‌ എന്തുകൊണ്ട്? (it-1-E 643 ¶4-5)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) യശ 51:12-23

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം

 • ഗീതം 89

 • പ്രാദേശികാശ്യങ്ങൾ: (7 മിനി.) വേണമെങ്കിൽ വാർഷിപുസ്‌തത്തിൽനിന്ന് പഠിച്ച വിവരങ്ങൾ ചർച്ച ചെയ്യാവുന്നതാണ്‌. (yb16-E 144-145)

 • യഹോയുടെ കൂട്ടുകാരാകാം—യഹോവയെ അനുസരിക്കുക: (8 മിനി.) ചർച്ച. യഹോയുടെ കൂട്ടുകാരാകാം—യഹോവയെ അനുസരിക്കുക എന്ന വീഡിയോ പ്ലേ ചെയ്‌തുകൊണ്ട് തുടങ്ങുക. അതിനു ശേഷം പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക: നമ്മൾ യഹോവയെ അനുസരിക്കേണ്ടതിന്‍റെ പ്രധാകാരണം എന്താണ്‌? (സുഭ 27:11) കുട്ടികൾക്ക് ഏതൊക്കെ വിധങ്ങളിൽ യഹോവയെ അനുസരിക്കാം? മുതിർന്നവർക്ക് ഏതൊക്കെ വിധങ്ങളിൽ യഹോവയെ അനുസരിക്കാം?

 • സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 19 ¶1-16

 • പുനരലോവും അടുത്ത ആഴ്‌ചത്തെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

 • ഗീതം 69, പ്രാർഥന