വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ഫെബ്രുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 58–62

‘യഹോയുടെ പ്രസാത്തിന്‍റെ വർഷം പ്രഖ്യാപിക്കാം’

‘യഹോയുടെ പ്രസാത്തിന്‍റെ വർഷം പ്രഖ്യാപിക്കാം’

‘യഹോയുടെ പ്രസാത്തിന്‍റെ വർഷം’ ഒരു അക്ഷരീവർഷമല്ല

61:1, 2

  • സ്വാതന്ത്ര്യത്തിന്‍റെ പ്രഖ്യാത്തിനു ചെവി കൊടുക്കാൻ സൗമ്യരായ ആളുകൾക്ക് യഹോവ നൽകുന്ന അവസരത്തിന്‍റെ ഒരു കാലയവാണ്‌ അത്‌

  • ഒന്നാം നൂറ്റാണ്ടിൽ പ്രസാവർഷം ആരംഭിച്ചത്‌ യേശു ശുശ്രൂഷ തുടങ്ങിയ എ.ഡി. 29-ലാണ്‌. അത്‌ എ.ഡി. 70-ൽ യരുശലേമിനെ നശിപ്പിച്ചുകൊണ്ടുള്ള യഹോയുടെ ‘പ്രതികാദിസംവരെ’ നീണ്ടു

  • നമ്മുടെ നാളിൽ പ്രസാവർഷം ആരംഭിച്ചത്‌ യേശു സ്വർഗത്തിൽ അധികാരം ഏറ്റെടുത്ത 1914-ലാണ്‌. അത്‌ ‘മഹാകഷ്ടയോടെ’ അവസാനിക്കും

“നീതിയുടെ വൻമരങ്ങൾ” നൽകിക്കൊണ്ട് യഹോവ തന്‍റെ ജനത്തെ അനുഗ്രഹിക്കുന്നു

61:3, 4

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങൾ വനങ്ങളിൽ ഒരുമിച്ചാണ്‌ വളരാറുള്ളത്‌. അങ്ങനെ അവ ഒന്നിനൊന്നു താങ്ങായി നിൽക്കുന്നു

  • ഈ മരങ്ങളുടെ വേരുലങ്ങൾ കെട്ടുപിഞ്ഞുകിക്കുന്നതുകൊണ്ട് കൊടുങ്കാറ്റിൽപ്പോലും വീഴാതെ നിൽക്കാനുള്ള ശക്തിയും ഉറപ്പും ഇവയ്‌ക്കുണ്ട്

  • വൻമരങ്ങളുടെ തണൽ വളർന്നുരുന്ന കുഞ്ഞുതൈകൾക്കു സംരക്ഷമേകുന്നു, അവയിൽനിന്ന് വീഴുന്ന ഇലകൾ മണ്ണിനെ വളക്കൂറുള്ളതാക്കുന്നു

‘നീതിയുടെ വൻമരങ്ങളായ’ അഭിഷിക്തരിൽ ബാക്കിയുള്ളവർ ലോകമെങ്ങുമുള്ള ക്രിസ്‌തീയിലെ അംഗങ്ങൾക്കു പിന്തുയും സംരക്ഷവും നൽകുന്നു