വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ഫെബ്രുവരി 

ഫെബ്രുവരി 20-26

യശയ്യ 58-62

ഫെബ്രുവരി 20-26
 • ഗീതം 142, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • യഹോയുടെ പ്രസാത്തിന്‍റെ വർഷം പ്രഖ്യാപിക്കാം:(10 മിനി.)

  • യശ 61:1, 2—‘യഹോയുടെ പ്രസാത്തിന്‍റെ വർഷം പ്രഖ്യാപിക്കാനാണ്‌’ യേശുവിനെ അഭിഷേകം ചെയ്‌തത്‌ (ip-2 322 ¶4)

  • യശ 61:3, 4—തന്‍റെ പ്രവർത്തനത്തെ പിന്തുയ്‌ക്കുന്നതിനായി ‘നീതിയുടെ വൻമരങ്ങളെ’ യഹോവ നൽകുന്നു (ip-2 326-327 ¶13-15)

  • യശ 61:5, 6—ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ആഗോപ്രസംരിപാടിക്ക് “അന്യനാട്ടുകാർ” ‘യഹോയുടെ പുരോഹിന്മാരോടൊത്ത്‌’ പ്രവർത്തിക്കുന്നു (w12 12/15 25 ¶5-6)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • യശ 60:17—അന്ത്യനാളുളിൽ യഹോവ ഈ പ്രവചനം നിവർത്തിച്ചിരിക്കുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്‌? (w15 7/15 9-10 ¶14-17)

  • യശ 61:8, 9—“ശാശ്വമായ ഒരു ഉടമ്പടി” എന്താണ്‌, “സന്തതി” ആരാണ്‌? (w07 1/15 11 ¶6)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) യശ 62:1-12

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം