വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ജനുവരി 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌? (T-33)

ചോദ്യം: ശാസ്‌ത്രവും സാങ്കേതിവിദ്യയും നമുക്ക് പല നന്മകളും ചെയ്‌തിട്ടുണ്ട്. എന്നാൽ മനുഷ്യൻ അതിനെ ദുരുയോഗം ചെയ്‌തതിന്‍റെ ഫലമായി മലിനീവും അക്രമവും ഐക്യമില്ലായ്‌മയും ഉടലെടുത്തിരിക്കുന്നു. ഇതിന്‌ എന്തെങ്കിലും പരിഹാമുണ്ടോ?

തിരുവെഴുത്ത്‌: സങ്ക 72:13, 14

പ്രസിദ്ധീണം: ലോകത്തെ യഥാർഥത്തിൽ നിയന്ത്രിക്കുന്നത്‌ ആരാണെന്നും മനുഷ്യൻ വരുത്തിവെച്ചിരിക്കുന്ന ദോഷലങ്ങൾ സ്രഷ്ടാവ്‌ എങ്ങനെ തുടച്ചുനീക്കുമെന്നും ഈ ലഘുലേഖ കാണിച്ചുരുന്നു.

സത്യം പഠിപ്പിക്കു

ചോദ്യം: ഈ ലോകം അവസാനിക്കാറായോ?

തിരുവെഴുത്ത്‌: മത്ത 24:3, 7, 14.

വസ്‌തുത: നമ്മൾ ജീവിക്കുന്നത്‌ അവസാന നാളുളിലാണെന്ന് തിരുവെഴുത്തുളിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഇത്‌ ഒരു നല്ല വാർത്തയാണ്‌. കാരണം ശോഭമായ ഒരു ഭാവിയാണ്‌ നമ്മളെ കാത്തിരിക്കുന്നത്‌.

സത്യംഅത്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (kt)

ചോദ്യം: ദൈവത്തിന്‌ നമ്മളെക്കുറിച്ച് കരുതലുണ്ടോ? കഷ്ടപ്പാടുകൾ അവസാനിക്കുമോ? ജീവിത്തിൽ യഥാർഥ സന്തോഷം എങ്ങനെ കണ്ടെത്താം? തുടങ്ങിയ ചോദ്യങ്ങൾ പലരുടെയും മനസ്സിൽ വരാറുണ്ട്. അത്തരം ചോദ്യങ്ങൾക്കു നമുക്ക് ഉത്തരം കണ്ടെത്താനാകുമോ?

തിരുവെഴുത്ത്‌: യോഹന്നാൻ 17:17

പ്രസിദ്ധീണം: ഇത്തരം ചോദ്യങ്ങൾക്കും ഇതുപോലുള്ള മറ്റ്‌ ചോദ്യങ്ങൾക്കും തൃപ്‌തിമായ ഉത്തരം ഈ ലഘുലേയിലുണ്ട്.

സ്വന്തമായി അവതരണം തയ്യാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: