വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ജനുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 29-33

“ഒരു രാജാവ്‌ നീതിയോടെ ഭരിക്കും”

“ഒരു രാജാവ്‌ നീതിയോടെ ഭരിക്കും”

ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനായി രാജാവായ യേശു ‘പ്രഭുക്കന്മാരെ’ അഥവാ മൂപ്പന്മാരെ നിയമിച്ചിരിക്കുന്നു

32:1-3

  • പീഡനമോ നിരുത്സാമോ പോലുള്ള പേമാരിയിൽനിന്ന് ആടുകളെ സംരക്ഷിക്കുന്നതിനായി ‘പെരുയത്ത്‌ ഒരു അഭയസ്ഥാനം’ പോലെ അവർ പ്രവർത്തിക്കുന്നു

  • ആത്മീയമായി ദാഹിക്കുന്നവർക്ക് മായമില്ലാത്ത സത്യം നൽകിക്കൊണ്ട് “വെള്ളമില്ലാത്ത ദേശത്ത്‌ അരുവികൾപോലെ” അവർ നവോന്മേഷം പകരുന്നു

  • ആത്മീയമായ മാർഗനിർദേവും പ്രോത്സാവും നൽകിക്കൊണ്ട് “വരണ്ടുങ്ങിയ ദേശത്ത്‌ പടുകൂറ്റൻ പാറയുടെ തണൽപോലെ” അവർ ആശ്വാസം നൽകുന്നു