വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ജനുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 43–46

യഥാർഥ പ്രവചങ്ങളുടെ ദൈവമാണ്‌ യഹോവ

യഥാർഥ പ്രവചങ്ങളുടെ ദൈവമാണ്‌ യഹോവ
കാണേണ്ട വിധം
എഴുത്ത്
ചിത്രം

ബാബിലോൺ പിടിച്ചക്കുന്നതിന്‌ ഏതാണ്ട് 200 വർഷങ്ങൾക്കു മുമ്പേ, സംഭവിക്കാൻ പോകുന്നതിന്‍റെ വിശദാംശങ്ങൾ യശയ്യ പ്രവാനിലൂടെ യഹോവ മുൻകൂട്ടി പറഞ്ഞു.

44:27–45:2

  • കോരെശായിരിക്കും ബാബിലോൺ പിടിച്ചക്കുന്നത്‌

  • നഗരത്തിന്‍റെ ഇരട്ടിപ്പാളിയുള്ള വാതിലുകൾ തുറന്നുകിക്കും

  • നഗരത്തിന്‍റെ പ്രധാന പ്രതിരോധ സംവിധാമായ യൂഫ്രട്ടീസ്‌ നദി “വറ്റിച്ചുയും”