വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ജനുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 38–42

ക്ഷീണിച്ചിരിക്കുന്നവർക്ക് യഹോവ ബലം കൊടുക്കുന്നു

ക്ഷീണിച്ചിരിക്കുന്നവർക്ക് യഹോവ ബലം കൊടുക്കുന്നു

40:29-31

  • ഉഷ്‌ണവായുവിന്‍റെ സഹായത്തോടെ ഒരു കഴുകന്‌ മണിക്കൂറുളോളം ഉയരത്തിൽ പറന്നുനീങ്ങാൻ കഴിയും. ഏതെങ്കിലും ഒരു ഉഷ്‌ണവായുമേഖല കണ്ടെത്തിക്കഴിഞ്ഞാൽ അതിനെ ചുറ്റിയായിരിക്കും അത്‌ പറക്കുന്നത്‌. ഈ വായുമൂഹം കഴുകനെ ഉയരത്തിൽനിന്ന് ഉയരത്തിലേക്ക് കൊണ്ടുപോകും. നിശ്ചിത ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ അടുത്ത ഉഷ്‌ണവായുമേയിലേക്ക് അതു നീങ്ങുയും ഇതേ പ്രക്രിയ ആവർത്തിക്കുയും ചെയ്യുന്നു.

  • ഉഷ്‌ണവായുവിന്‍റെ സഹായത്താൽ വളരെ ഉയരത്തിൽ അനായാസം പാറിപ്പക്കുന്ന കഴുകന്‍റെ ദൃഷ്ടാന്തം ദൈവത്തിന്‍റെ ശക്തിയാൽ സത്യാരായിൽ തുടർന്നുപോകാനാകുന്നതിന്‍റെ വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു.