വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ജനുവരി 

ജനുവരി 23-29

യശയ്യ 38-42

ജനുവരി 23-29
 • ഗീതം 78, പ്രാർഥന

 • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

 • ക്ഷീണിച്ചിരിക്കുന്നവർക്ക് യഹോവ ബലം കൊടുക്കുന്നു:(10 മിനി.)

  • യശ 40:25, 26—എല്ലാ ചലനാത്മക ശക്തിയുടെയും ഉറവിടം യഹോയാണ്‌ (ip-1 409-410 ¶23-25)

  • യശ 40:27, 28—നമ്മൾ അനുഭവിക്കുന്ന ക്ലേശങ്ങളും നമ്മൾ നേരിടുന്ന അനീതിയും യഹോവ കാണുന്നു (ip-1 413 ¶27)

  • യശ 40:29-31—തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ ശക്തി കൊടുക്കുന്നു (ip-1 413-415 ¶29-31)

 • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

  • യശ 38:17—യഹോവ നമ്മുടെ പാപങ്ങളെ പിന്നിലേക്ക് എറിഞ്ഞുയുന്നത്‌ ഏത്‌ അർഥത്തിലാണ്‌? (w03 7/1 17 ¶17)

  • യശ 42:3—ഈ പ്രവചനം യേശുവിൽ നിറവേറിയത്‌ എങ്ങനെയാണ്‌? (w15 2/15 8 ¶13)

  • ഈ ആഴ്‌ചത്തെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

  • ഈ ആഴ്‌ചത്തെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് വയൽശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

 • ബൈബിൾവായന: (4 മിനി. വരെ) യശ. 40:6-17

വയൽസേത്തിനു സജ്ജരാകാം

ക്രിസ്‌ത്യാനിളായി ജീവിക്കാം