വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2017 ജനുവരി 

 ദൈവത്തിലെ നിധികൾ | യശയ്യ 24–28

യഹോവ തന്‍റെ ജനത്തിനായി കരുതുന്നു

യഹോവ തന്‍റെ ജനത്തിനായി കരുതുന്നു

ഉദാരതിയായ ഒരു ആതിഥേനെപ്പോലെ യഹോവ നമുക്ക് സമൃദ്ധമായി ആത്മീയക്ഷണം നൽകുന്നു.

‘സൈന്യങ്ങളുടെ അധിപനായ യഹോവ എല്ലാ ജനങ്ങൾക്കും വേണ്ടി ഒരു വിരുന്ന് ഒരുക്കും’

25:6

  • ബൈബിൾക്കാങ്ങളിൽ, ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്‌ സമാധാത്തെയും സൗഹൃത്തെയും അർഥമാക്കിയിരുന്നു.

“മജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളും അരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും”

  • സമ്പുഷ്ടമായ വിഭവങ്ങളും മേത്തരം വീഞ്ഞും, യഹോവ നമുക്ക് നൽകുന്ന ഏറ്റവും മികച്ച ആത്മീയ ഭക്ഷണത്തെ ചിത്രീരിക്കുന്നു.