വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഘാനയിൽ സുവാർത്ത പ്രസംഗിക്കുന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2017 ജനുവരി 

മാതൃകാണങ്ങൾ

ലഘുലേയ്‌ക്കുള്ള മാതൃകാങ്ങളും, അന്ത്യനാളുളുടെ അടയാങ്ങളെക്കുറിച്ചുള്ള ബൈബിൾസത്യവും. ഇതിലെ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് സ്വന്തം അവതരണങ്ങൾ തയ്യാറാകുക.

ദൈവത്തിലെ നിധികൾ

യഹോവ തന്‍റെ ജനത്തിനായി കരുതുന്നു

ഉദാരതിയായ ആതിഥേനെപ്പോലെ, യഹോയാം ദൈവം ആത്മീയാഹാരം സമൃദ്ധമായി നമുക്ക് നൽകുന്നു.

ദൈവത്തിലെ നിധികൾ

“ഒരു രാജാവ്‌ നീതിയോടെ ഭരിക്കും”

ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിനായി രാജാവായ യേശു, മൂപ്പന്മാരെ നൽകിയിരിക്കുന്നു. അവർ ആത്മീയ മാർഗനിർദേവും നവോന്മേവും നൽകിക്കൊണ്ട് ആട്ടിൻപറ്റത്തിന്‌ ആശ്വാമേകുന്നു.

ദൈവത്തിലെ നിധികൾ

ഹിസ്‌കിയുടെ വിശ്വാത്തിന്‌ പ്രതിഫലം ലഭിച്ചു

യഹൂദന്മാരെ ഒരു പോരാട്ടമില്ലാതെതന്നെ കീഴ്‌പ്പെടുത്താൻ അസീറിക്കാർ ശ്രമിക്കുന്നു. എന്നാൽ യഹോവ തന്‍റെ ദൂതനെ അയച്ചുകൊണ്ട് യരുശലേമിനെ വിടുവിക്കുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

“യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു”

ജീവിത്തിലെ നല്ലതും മോശവും ആയ എല്ലാ സാഹചര്യങ്ങളിലും നമ്മൾ യഹോയിൽ ആശ്രയിക്കേണ്ടതുണ്ട്. ഹിസ്‌കിയ എങ്ങനെയാണ്‌ യഹോയിൽ ആശ്രയിച്ചത്‌?

ദൈവത്തിലെ നിധികൾ

ക്ഷീണിച്ചിരിക്കുന്നവർക്ക് യഹോവ ബലം കൊടുക്കുന്നു

അനായാസം പാറിപ്പക്കുന്ന പരുന്തിന്‍റെ ദൃഷ്ടാന്തം ദൈവത്തിന്‍റെ ശക്തിയാൽ സത്യാരായിൽ തുടർന്നുപോകാനാകുന്നതിന്‍റെ വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു.

ക്രിസ്‌ത്യാനിളായി ജീവിക്കാം

ഉപദ്രവം നേരിടുന്ന ക്രിസ്‌ത്യാനികൾക്കുവേണ്ടി പ്രാർഥിക്കുക

പീഡനം അനുഭവിക്കുന്ന സഹോങ്ങൾക്ക് സഹായം ലഭിക്കുന്നതിന്‌ അവർക്കുവേണ്ടി നമുക്ക് എങ്ങനെ പ്രാർഥിക്കാം?

ദൈവത്തിലെ നിധികൾ

യഥാർഥ പ്രവചങ്ങളുടെ ദൈവമാണ്‌ യഹോവ

ബാബിലോൺ പിടിച്ചക്കുന്നതിന്‌ ഏതാണ്ട് 200 വർഷങ്ങൾക്കു മുമ്പേ, സംഭവിക്കാൻ പോകുന്നതിന്‍റെ വിശദാംശങ്ങൾ യശയ്യ പ്രവാനിലൂടെ യഹോവ മുൻകൂട്ടി പറഞ്ഞു.