വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 സെപ്റ്റംബര്‍ 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ദുരിതങ്ങൾ അവസാനിക്കുമോ? (T-34 പുറംതാൾ)

ചോദ്യം: (നിങ്ങളുടെ പ്രദേശത്തു നടന്ന ഏതെങ്കിലും ഒരു ദുരന്തത്തെക്കുറിച്ച് പറഞ്ഞശേഷം ലഘുലേയുടെ തലക്കെട്ട് കാണിച്ച് വീട്ടുകാനോട്‌ ഇങ്ങനെ ചോദിക്കുക) ദുരിതങ്ങൾ അവസാനിക്കുമോ? ഉവ്വ്? ഇല്ല? ഒരുപക്ഷേ?

തിരുവെഴുത്ത്‌: സങ്കീ. 37:9-11

പ്രസിദ്ധീണം: ദുരിതങ്ങൾ അവസാനിക്കും എന്നു വിശ്വസിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടെന്ന് ഈ ലഘുലേഖ വിശദീരിക്കുന്നു.

ദുരിതങ്ങൾ അവസാനിക്കുമോ? (T-34 അവസാന പേജ്‌)

ചോദ്യം: മോശമായ കാര്യങ്ങൾ ചുറ്റും നടക്കുമ്പോൾ നിരപരാധിളായ ആളുകളാണു മിക്കപ്പോഴും ദുരിതം അനുഭവിക്കുന്നത്‌. ഇത്തരം കാര്യങ്ങൾ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

തിരുവെഴുത്ത്‌: 2 പത്രോ. 3:9

പ്രസിദ്ധീണം: ദുരിതങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കുന്നതിന്‍റെ രണ്ടു കാരണങ്ങൾ ഈ ലഘുലേ വിദീരിക്കുന്നു.

സത്യം പഠിപ്പിക്കു

ചോദ്യം: ദൈവം നമുക്കായി കരുതുന്നുണ്ടോ എന്ന് നമുക്ക് എങ്ങനെ അറിയാം?

തിരുവെഴുത്ത്‌: 1 പത്രോ. 5:7

വസ്‌തുത: നമുക്കുവേണ്ടി കരുതുന്നതുകൊണ്ടാണ്‌ തന്നോടു പ്രാർഥിക്കാൻ ദൈവം ആവശ്യപ്പെടുന്നത്‌.

സ്വന്തമായി അവതരണം തയാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: