വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 142-150

“യഹോവ വലിയനും അത്യന്തം സ്‌തുത്യനും ആകുന്നു”

“യഹോവ വലിയനും അത്യന്തം സ്‌തുത്യനും ആകുന്നു”

145:1-5

യഹോവയുടെ മഹത്ത്വത്തിന്‌ പരിധിളില്ലെന്നു തിരിച്ചറിഞ്ഞ ദാവീദ്‌ എന്നേക്കും ആ ദൈവത്തെ സ്‌തുതിക്കാൻ പ്രേരിനായി

145:10-12

തങ്ങളുടെ സംഭാത്തിൽ ദൈവത്തിന്‍റെ വൻകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ദാവീദിനെപ്പോലെ യഹോയുടെ വിശ്വസ്‌തദാരും പ്രേരിരാകുന്നു

145:14

തന്‍റെ എല്ലാ ദാസർക്കുംവേണ്ടി കരുതാനുള്ള ആഗ്രഹവും പ്രാപ്‌തിയും യഹോയ്‌ക്കുണ്ടെന്ന് ദാവീദിന്‌ ബോധ്യമുണ്ടായിരുന്നു