വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 135–141

അതിശമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു

അതിശമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു

സൃഷ്ടിളിൽ പ്രകടമായിരിക്കുന്ന ദൈവത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് ദാവീദ്‌ ധ്യാനിച്ചു. അതുകൊണ്ട് യഹോവയെ സേവിക്കുന്നതിനുവേണ്ടി ജീവിതം ഉപയോഗിക്കാൻ ദാവീദ്‌ തീരുമാനിച്ചു.

സൃഷ്ടിക്രിയകളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോൾ ദാവീദ്‌ യഹോവയെ സ്‌തുതിക്കാൻ പ്രേരിനായി:

139:14

  • “ഭയങ്കരവും അതിശവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു”

139:15

  • “ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുയും ഭൂമിയുടെ അധോഭാങ്ങളിൽ നിർമ്മിക്കപ്പെടുയും ചെയ്‌തപ്പോൾ എന്‍റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല”

139:16

  • ‘ഞാൻ പിണ്ഡാകാമായിരുന്നപ്പോൾ നിന്‍റെ കണ്ണു എന്നെ കണ്ടു; അവയെല്ലാം നിന്‍റെ പുസ്‌തത്തിൽ എഴുതിയിരുന്നു’