വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 സെപ്റ്റംബര്‍ 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 120–134

‘എന്‍റെ സഹായം യഹോയിങ്കൽനിന്നു വരുന്നു’

‘എന്‍റെ സഹായം യഹോയിങ്കൽനിന്നു വരുന്നു’

120 മുതൽ 134 വരെയുള്ള സങ്കീർത്തനങ്ങൾ ആരോഗീതങ്ങൾ എന്ന് അറിയപ്പെടുന്നു. വലിയ വാർഷിപ്പെരുന്നാൾ ആഘോഷിക്കാൻ ഇസ്രായേല്യർ യഹൂദയുടെ മലമുളിലുള്ള യെരുലേമിലേക്ക് കയറിപ്പോപ്പോൾ ഈ കീർത്തനങ്ങൾ ആലപിച്ചിരുന്നെന്ന് അനേകർ വിശ്വസിക്കുന്നു.

യഹോവയുടെ സംരക്ഷണം ചില വാങ്‌മചിത്രങ്ങൾ ഉപയോഗിച്ച് വർണിച്ചിരിക്കുന്നു . . .

121:3-8

  • സദാ ഉണർന്നിരിക്കുന്ന ഒരു ഇടയൻ

  • വെയിലിൽനിന്ന് സംരക്ഷിക്കുന്ന ഒരു തണൽ

  • വിശ്വസ്‌തനായ കാവലാൾ