വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മെയ് 

മാതൃകാണങ്ങൾ

മാതൃകാണങ്ങൾ

ലോകത്തിന്‍റെ ഭാവി എന്തായിത്തീരും? (T-31 പുറംതാൾ)

ചോദ്യം: ഈ ചോദ്യം ഒന്ന് നോക്കാമോ? (പുറംതാളിലെ ചോദ്യം കാണിക്കുക.) എന്താണ്‌ നിങ്ങളുടെ അഭിപ്രായം? ഇതെക്കുറിച്ച് ദൈവം പറഞ്ഞിരിക്കുന്നത്‌ എന്താണെന്ന് ഞാൻ കാണിച്ചുരട്ടേ? (വീട്ടുകാരന്‌ താത്‌പര്യമുണ്ടെങ്കിൽ തിരുവെഴുത്ത്‌ കാണിക്കുക.)

തിരുവെഴുത്ത്‌: വെളി. 21:3, 4

പ്രസിദ്ധീണം: ദൈവം ഈ ലോകത്തിലെ അവസ്ഥകൾക്ക് മാറ്റം വരുത്തുന്നത്‌ എങ്ങനെയെന്ന് ഈ ലഘുലേഖ വിവരിക്കുന്നു.

ലോകത്തിന്‍റെ ഭാവി എന്തായിത്തീരും? (T-31 പേജ്‌ 2)

ചോദ്യം: ഇവിടെ പറഞ്ഞിരിക്കുന്ന വാഗ്‌ദാനങ്ങൾ എന്നെങ്കിലും നിറവേറുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? (വീട്ടുകാരന്‌ താത്‌പര്യമെങ്കിൽ തിരുവെഴുത്ത്‌ കാണിക്കുക.)

തിരുവെഴുത്ത്‌: വെളി. 21:3, 4

പ്രസിദ്ധീണം: ഇത്‌ യഥാർഥത്തിൽ സംഭവിക്കുമെന്ന് വിശ്വസിക്കാൻ വേണ്ട ന്യായങ്ങൾ ഈ ലഘുലേയിലുണ്ട്.

ദൈവത്തിൽനിന്നുള്ള സുവാർത്ത!

ചോദ്യം: സമ്മർദപൂരിമായ ഈ ലോകത്തിൽ പ്രാർഥനയ്‌ക്ക് നമ്മളെ സഹായിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? (വീട്ടുകാരന്‌ സമ്മതമാണെങ്കിൽ തിരുവെഴുത്ത്‌ വായിക്കുക.)

തിരുവെഴുത്ത്‌: ഫിലി. 4:6, 7

പ്രസിദ്ധീണം: (പേജ്‌ 24, ഖണ്ഡിക 2 കാണിക്കുക.) പ്രാർഥനയ്‌ക്ക് നമ്മളെ പല വിധങ്ങളിൽ സഹായിക്കാനാകുമെന്ന് ഈ ലഘുപത്രിക വിശദീരിക്കുന്നു.

സ്വന്തമായി അവതരണം തയാറാക്കു

ചോദ്യം:

തിരുവെഴുത്ത്‌:

പ്രസിദ്ധീരണം: