വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മെയ് 

 ദൈവത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 1–10

യഹോയുമായുള്ള സമാധാബന്ധം കാത്തുസൂക്ഷിക്കുന്നതിന്‌ പുത്രനായ യേശുവിനെ ആദരിക്കുന്നത്‌ ആവശ്യമാണ്‌

യഹോയുമായുള്ള സമാധാബന്ധം കാത്തുസൂക്ഷിക്കുന്നതിന്‌ പുത്രനായ യേശുവിനെ ആദരിക്കുന്നത്‌ ആവശ്യമാണ്‌

യഹോയോടും യേശുവിനോടും ഉള്ള ശത്രുത മുൻകൂട്ടി പറഞ്ഞിരുന്നു

2:1-3

  • രാഷ്ട്രങ്ങൾ തങ്ങളുടെ അധികാരം മുറുകെപ്പിടിക്കുമെന്നും യേശുവിന്‍റെ അധികാരം അംഗീരിക്കില്ലെന്നും മുൻകൂട്ടി പറഞ്ഞിരുന്നു

  • യേശുവിന്‍റെ ഭൗമിജീവികാലത്ത്‌ ഈ പ്രവചത്തിന്‌ ഒരു നിവൃത്തിയുണ്ടായെങ്കിലും അതിന്‍റെ പൂർണമായ നിവൃത്തി ഇക്കാലത്താണ്‌

  • രാഷ്ട്രങ്ങൾ വ്യർഥമായി സംസാരിക്കുന്നു എന്ന് സങ്കീർത്തക്കാരൻ പറയുന്നു. അതിന്‍റെ അർഥം അവരുടെ ഉദ്ദേശ്യങ്ങൾ ഫലിക്കുയില്ലെന്നും അവർ പരാജപ്പെടുമെന്നും ആണ്‌.

യഹോയുടെ അഭിഷിക്തരാജാവിനെ ആദരിക്കുന്നവർ മാത്രമേ ജീവൻ നേടുയുള്ളൂ

2:8-12

  • മിശിഹൈരാജാവിനെ എതിർക്കുന്ന എല്ലാവരും നശിപ്പിക്കപ്പെടും

  • പുത്രനായ യേശുവിനെ ആദരിക്കുന്ന വ്യക്തികൾ സമാധാവും സുരക്ഷിത്വവും കണ്ടെത്തും